1
SAM 107:1
സത്യവേദപുസ്തകം C.L. (BSI)
സർവേശ്വരനു സ്തോത്രം അർപ്പിക്കുവിൻ, അവിടുന്നു നല്ലവനല്ലോ.
Compare
Explore SAM 107:1
2
SAM 107:20
അവിടുത്തെ കല്പനയാൽ അവർ സൗഖ്യം പ്രാപിച്ചു. വിനാശത്തിൽനിന്ന് അവിടുന്ന് അവരെ വിടുവിച്ചു.
Explore SAM 107:20
3
SAM 107:8-9
സർവേശ്വരന്റെ അചഞ്ചലസ്നേഹത്തിനായും അവിടുന്നു മനുഷ്യർക്കുവേണ്ടി ചെയ്ത അദ്ഭുതപ്രവൃത്തികൾക്കായും അവിടുത്തേക്കു സ്തോത്രം അർപ്പിക്കുവിൻ; അവിടുന്നു ദാഹാർത്തനു തൃപ്തി വരുത്തുന്നു. വിശന്നിരിക്കുന്നവനു വിശിഷ്ടഭോജ്യങ്ങൾ നല്കി സംതൃപ്തനാക്കുന്നു.
Explore SAM 107:8-9
4
SAM 107:28-29
അപ്പോൾ, അവർ തങ്ങളുടെ കഷ്ടതയിൽ സർവേശ്വരനോടു നിലവിളിച്ചു. യാതനകളിൽനിന്ന് അവിടുന്നു അവരെ വിടുവിച്ചു. അവിടുന്നു കൊടുങ്കാറ്റിനെ ശാന്തമാക്കി. തിരമാലകൾ അടങ്ങി.
Explore SAM 107:28-29
5
SAM 107:6
അവർ തങ്ങളുടെ കഷ്ടതയിൽ സർവേശ്വരനോടു നിലവിളിച്ചു. അവരുടെ യാതനകളിൽനിന്ന് അവിടുന്ന് അവരെ രക്ഷിച്ചു.
Explore SAM 107:6
6
SAM 107:19
അവർ തങ്ങളുടെ കഷ്ടതയിൽ സർവേശ്വരനോടു നിലവിളിച്ചു. അവരുടെ യാതനകളിൽനിന്ന് അവിടുന്നു അവരെ രക്ഷിച്ചു.
Explore SAM 107:19
7
SAM 107:13
Explore SAM 107:13
Home
Bible
Plans
Videos