1
SAM 149:4
സത്യവേദപുസ്തകം C.L. (BSI)
സർവേശ്വരൻ തന്റെ ജനത്തിൽ പ്രസാദിക്കുന്നു എളിയവരെ അവിടുന്നു വിജയം അണിയിക്കുന്നു.
Compare
Explore SAM 149:4
2
SAM 149:6
അവർ ഇരുവായ്ത്തലയുള്ള വാൾ കൈയിലേന്തി ഉച്ചത്തിൽ ദൈവത്തെ സ്തുതിക്കട്ടെ.
Explore SAM 149:6
3
SAM 149:1
സർവേശ്വരനെ സ്തുതിക്കുവിൻ, സർവേശ്വരന് ഒരു പുതിയ പാട്ടു പാടുവിൻ. ഭക്തന്മാരുടെ സഭയിൽ അവിടുത്തെ പ്രകീർത്തിക്കുവിൻ.
Explore SAM 149:1
Home
Bible
Plans
Videos