1
2 തിമൊഥെയൊസ് 2:15
സത്യവേദപുസ്തകം OV Bible (BSI)
സത്യവചനത്തെ യഥാർഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിനു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക.
Compare
Explore 2 തിമൊഥെയൊസ് 2:15
2
2 തിമൊഥെയൊസ് 2:22
യൗവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക.
Explore 2 തിമൊഥെയൊസ് 2:22
3
2 തിമൊഥെയൊസ് 2:24
കർത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാൻ സമർഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടത്.
Explore 2 തിമൊഥെയൊസ് 2:24
4
2 തിമൊഥെയൊസ് 2:13
നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവനു കഴിയുകയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു.
Explore 2 തിമൊഥെയൊസ് 2:13
5
2 തിമൊഥെയൊസ് 2:25
വിരോധികൾക്കു ദൈവം സത്യത്തിന്റെ പരിജ്ഞാനത്തിനായി മാനസാന്തരം നല്കുമോ എന്നും
Explore 2 തിമൊഥെയൊസ് 2:25
6
2 തിമൊഥെയൊസ് 2:16
ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ആ വകക്കാർക്ക് അഭക്തി അധികം മുതിർന്നുവരും
Explore 2 തിമൊഥെയൊസ് 2:16
Home
Bible
Plans
Videos