1
ഇയ്യോബ് 34:21
സത്യവേദപുസ്തകം OV Bible (BSI)
അവന്റെ ദൃഷ്ടി മനുഷ്യന്റെ വഴികളിന്മേലിരിക്കുന്നു. അവന്റെ നടപ്പൊക്കെയും അവൻ കാണുന്നു.
Compare
Explore ഇയ്യോബ് 34:21
2
ഇയ്യോബ് 34:32
ഞാൻ കാണാത്തത് എന്നെ പഠിപ്പിക്കേണമേ; ഞാൻ അന്യായം ചെയ്തിട്ടുണ്ടെങ്കിൽ ഇനി ചെയ്കയില്ല എന്ന് ആരെങ്കിലും ദൈവത്തോടു പറഞ്ഞിട്ടുണ്ടോ?
Explore ഇയ്യോബ് 34:32
3
ഇയ്യോബ് 34:10-11
അതുകൊണ്ട് വിവേകികളേ, കേട്ടുകൊൾവിൻ; ദൈവം ദുഷ്ടതയോ സർവശക്തൻ നീതികേടോ ഒരിക്കലും ചെയ്കയില്ല. അവൻ മനുഷ്യന് അവന്റെ പ്രവൃത്തിക്കു പകരം ചെയ്യും; ഓരോരുത്തന് അവനവന്റെ നടപ്പിനു തക്കവണ്ണം കൊടുക്കും.
Explore ഇയ്യോബ് 34:10-11
Home
Bible
Plans
Videos