1
ഇയ്യോബ് 37:5
സത്യവേദപുസ്തകം OV Bible (BSI)
ദൈവം തന്റെ നാദം അതിശയമായി മുഴക്കുന്നു; നമുക്കു ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെ ചെയ്യുന്നു.
Compare
Explore ഇയ്യോബ് 37:5
2
ഇയ്യോബ് 37:23
സർവശക്തനെയോ നാം കണ്ടെത്തുകയില്ല; അവൻ ശക്തിയിൽ അത്യുന്നതനാകുന്നു; അവൻ ന്യായത്തിനും പൂർണനീതിക്കും ഭംഗം വരുത്തുന്നില്ല.
Explore ഇയ്യോബ് 37:23
Home
Bible
Plans
Videos