1
സങ്കീർത്തനങ്ങൾ 47:1
സത്യവേദപുസ്തകം OV Bible (BSI)
സകല ജാതികളുമായുള്ളോരേ, കൈകൊട്ടുവിൻ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ.
Compare
Explore സങ്കീർത്തനങ്ങൾ 47:1
2
സങ്കീർത്തനങ്ങൾ 47:2
അത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സർവഭൂമിക്കും മഹാരാജാവാകുന്നു.
Explore സങ്കീർത്തനങ്ങൾ 47:2
3
സങ്കീർത്തനങ്ങൾ 47:7
ദൈവം സർവഭൂമിക്കും രാജാവാകുന്നു; ഒരു ചാതുര്യകീർത്തനം പാടുവിൻ.
Explore സങ്കീർത്തനങ്ങൾ 47:7
Home
Bible
Plans
Videos