1
സങ്കീ. 118:24
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
ഇത് യഹോവ ഉണ്ടാക്കിയ ദിവസം; ഇന്ന് നാം സന്തോഷിച്ച് ആനന്ദിക്കുക.
Compare
Explore സങ്കീ. 118:24
2
സങ്കീ. 118:6
യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ ഭയപ്പെടുകയില്ല; മനുഷ്യൻ എന്നോട് എന്ത് ചെയ്യും?
Explore സങ്കീ. 118:6
3
സങ്കീ. 118:8
മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്.
Explore സങ്കീ. 118:8
4
സങ്കീ. 118:5
ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.
Explore സങ്കീ. 118:5
5
സങ്കീ. 118:29
യഹോവയ്ക്കു സ്തോത്രം ചെയ്യുവീൻ; ദൈവം നല്ലവനല്ലയോ; അവിടുത്തെ ദയ എന്നേക്കും ഉള്ളതാകുന്നു.
Explore സങ്കീ. 118:29
6
സങ്കീ. 118:1
യഹോവയ്ക്കു സ്തോത്രം ചെയ്യുവീൻ; ദൈവം നല്ലവനല്ലയോ; ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത്.
Explore സങ്കീ. 118:1
7
സങ്കീ. 118:14
യഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു; അവിടുന്ന് എനിക്ക് രക്ഷയായും തീർന്നു.
Explore സങ്കീ. 118:14
8
സങ്കീ. 118:9
പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്.
Explore സങ്കീ. 118:9
9
സങ്കീ. 118:22
വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു.
Explore സങ്കീ. 118:22
Home
Bible
Plans
Videos