1
സങ്കീ. 48:14
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവം ആകുന്നു; അവിടുന്ന് നമ്മെ ജീവപര്യന്തം വഴിനടത്തും.
Compare
Explore സങ്കീ. 48:14
2
സങ്കീ. 48:1
നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ, കർത്താവിന്റെ വിശുദ്ധപർവ്വതത്തിൽ യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു.
Explore സങ്കീ. 48:1
3
സങ്കീ. 48:10
ദൈവമേ, തിരുനാമംപോലെ തന്നെ അങ്ങേയുടെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; അങ്ങേയുടെ വലങ്കയ്യിൽ നീതി നിറഞ്ഞിരിക്കുന്നു.
Explore സങ്കീ. 48:10
Home
Bible
Plans
Videos