1
സങ്കീ. 54:4
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
ഇതാ, ദൈവം എന്റെ സഹായകനാകുന്നു; കർത്താവ് എന്റെ പ്രാണനെ താങ്ങുന്നു.
Compare
Explore സങ്കീ. 54:4
2
സങ്കീ. 54:7
കർത്താവ് എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു; എന്റെ കണ്ണ് എന്റെ ശത്രുക്കളെ കണ്ടു രസിക്കും.
Explore സങ്കീ. 54:7
3
സങ്കീ. 54:6
സ്വമേധാദാനത്തോടെ ഞാൻ അങ്ങേക്ക് ഹനനയാഗം കഴിക്കും; “യഹോവേ, തിരുനാമം നല്ലത്” എന്നു ചൊല്ലി ഞാൻ സ്തോത്രം ചെയ്യും.
Explore സങ്കീ. 54:6
4
സങ്കീ. 54:2
ദൈവമേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; എന്റെ വായിലെ വാക്കുകൾ ശ്രദ്ധിക്കേണമേ.
Explore സങ്കീ. 54:2
Home
Bible
Plans
Videos