1
സദൃശവാക്യങ്ങൾ 11:25
മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)
ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും.
Compare
Explore സദൃശവാക്യങ്ങൾ 11:25
2
സദൃശവാക്യങ്ങൾ 11:24
ഒരുത്തൻ വാരിവിതറീട്ടും വർദ്ധിച്ചുവരുന്നു; മറ്റൊരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളു.
Explore സദൃശവാക്യങ്ങൾ 11:24
3
സദൃശവാക്യങ്ങൾ 11:2
അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ടു.
Explore സദൃശവാക്യങ്ങൾ 11:2
4
സദൃശവാക്യങ്ങൾ 11:14
പരിപാലനം ഇല്ലാത്തേടത്തു ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ടു.
Explore സദൃശവാക്യങ്ങൾ 11:14
5
സദൃശവാക്യങ്ങൾ 11:30
നീതിമാന്നു ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടുന്നു.
Explore സദൃശവാക്യങ്ങൾ 11:30
6
സദൃശവാക്യങ്ങൾ 11:13
ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസനോ കാര്യം മറെച്ചുവെക്കുന്നു.
Explore സദൃശവാക്യങ്ങൾ 11:13
7
സദൃശവാക്യങ്ങൾ 11:17
ദയാലുവായവൻ സ്വന്തപ്രാണന്നു നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.
Explore സദൃശവാക്യങ്ങൾ 11:17
8
സദൃശവാക്യങ്ങൾ 11:28
തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും; നീതിമാന്മാരോ പച്ചയിലപോലെ തഴെക്കും.
Explore സദൃശവാക്യങ്ങൾ 11:28
9
സദൃശവാക്യങ്ങൾ 11:4
ക്രോധദിവസത്തിൽ സമ്പത്തു ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.
Explore സദൃശവാക്യങ്ങൾ 11:4
10
സദൃശവാക്യങ്ങൾ 11:3
നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴിനടത്തും; ദ്രോഹികളുടെ വികടമോ അവരെ നശിപ്പിക്കും.
Explore സദൃശവാക്യങ്ങൾ 11:3
11
സദൃശവാക്യങ്ങൾ 11:22
വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തിപോലെ.
Explore സദൃശവാക്യങ്ങൾ 11:22
12
സദൃശവാക്യങ്ങൾ 11:1
കള്ളത്തുലാസ്സു യഹോവെക്കു വെറുപ്പു; ഒത്ത പടിയോ അവന്നു പ്രസാദം.
Explore സദൃശവാക്യങ്ങൾ 11:1
Home
Bible
Plans
Videos