1
സങ്കീർത്തനങ്ങൾ 118:24
മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)
ഇതു യഹോവ ഉണ്ടാക്കിയ ദിവസം; ഇന്നു നാം സന്തോഷിച്ചു ആനന്ദിക്ക.
Compare
Explore സങ്കീർത്തനങ്ങൾ 118:24
2
സങ്കീർത്തനങ്ങൾ 118:6
യഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും?
Explore സങ്കീർത്തനങ്ങൾ 118:6
3
സങ്കീർത്തനങ്ങൾ 118:8
മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലതു.
Explore സങ്കീർത്തനങ്ങൾ 118:8
4
സങ്കീർത്തനങ്ങൾ 118:5
ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.
Explore സങ്കീർത്തനങ്ങൾ 118:5
5
സങ്കീർത്തനങ്ങൾ 118:29
യഹോവെക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതാകുന്നു.
Explore സങ്കീർത്തനങ്ങൾ 118:29
6
സങ്കീർത്തനങ്ങൾ 118:1
യഹോവെക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
Explore സങ്കീർത്തനങ്ങൾ 118:1
7
സങ്കീർത്തനങ്ങൾ 118:14
യഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു; അവൻ എനിക്കു രക്ഷയായും തീർന്നു.
Explore സങ്കീർത്തനങ്ങൾ 118:14
8
സങ്കീർത്തനങ്ങൾ 118:9
പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലതു.
Explore സങ്കീർത്തനങ്ങൾ 118:9
9
സങ്കീർത്തനങ്ങൾ 118:22
വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു.
Explore സങ്കീർത്തനങ്ങൾ 118:22
Home
Bible
Plans
Videos