1
സങ്കീർത്തനങ്ങൾ 109:30
സമകാലിക മലയാളവിവർത്തനം
എന്റെ അധരംകൊണ്ട് ഞാൻ യഹോവയെ അത്യധികം പുകഴ്ത്തും; ജനസമൂഹമധ്യേ ഞാൻ അവിടത്തെ വാഴ്ത്തും.
Compare
Explore സങ്കീർത്തനങ്ങൾ 109:30
2
സങ്കീർത്തനങ്ങൾ 109:26
എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കണമേ; അവിടത്തെ അചഞ്ചലസ്നേഹത്തിന് അനുസൃതമായി എന്നെ രക്ഷിക്കണമേ.
Explore സങ്കീർത്തനങ്ങൾ 109:26
3
സങ്കീർത്തനങ്ങൾ 109:31
കാരണം, മരണശിക്ഷയ്ക്കു വിധിക്കുന്നവരുടെ കൈയിൽനിന്നും അശരണരെ രക്ഷിക്കാനായി, അവിടന്ന് അവരുടെ വലതുഭാഗത്ത് നിലകൊള്ളുന്നല്ലോ.
Explore സങ്കീർത്തനങ്ങൾ 109:31
Home
Bible
Plans
Videos