1
സങ്കീർത്തനങ്ങൾ 44:8
സമകാലിക മലയാളവിവർത്തനം
ദിവസംമുഴുവനും ഞങ്ങൾ ദൈവത്തിൽ പ്രശംസിക്കുന്നു, അവിടത്തെ നാമം ഞങ്ങൾ നിത്യം വാഴ്ത്തുന്നു. സേലാ.
Compare
Explore സങ്കീർത്തനങ്ങൾ 44:8
2
സങ്കീർത്തനങ്ങൾ 44:6-7
എന്റെ വില്ലിൽ ഞാൻ ആശ്രയിക്കുന്നില്ല, എന്റെ വാൾ എന്നെ രക്ഷിക്കുകയുമില്ല; എന്നാൽ ശത്രുക്കളുടെമേൽ അങ്ങാണ് ഞങ്ങൾക്കു വിജയംനൽകുന്നത്, അങ്ങ് ഞങ്ങളുടെ എതിരാളികളെ ലജ്ജിതരാക്കുന്നു.
Explore സങ്കീർത്തനങ്ങൾ 44:6-7
3
സങ്കീർത്തനങ്ങൾ 44:26
കർത്താവേ, എഴുന്നേറ്റാലും, ഞങ്ങളെ സഹായിച്ചാലും; അവിടത്തെ അചഞ്ചലസ്നേഹത്താൽ ഞങ്ങളെ മോചിപ്പിച്ചാലും. സംഗീതസംവിധായകന്. “സാരസരാഗത്തിൽ.”
Explore സങ്കീർത്തനങ്ങൾ 44:26
Home
Bible
Plans
Videos