1
സങ്കീർത്തനങ്ങൾ 55:22
സമകാലിക മലയാളവിവർത്തനം
നിന്റെ ഭാരം യഹോവയുടെമേൽ സമർപ്പിക്കുക അവിടന്നു നിന്നെ പുലർത്തും; നീതിനിഷ്ഠർ നിപതിക്കാൻ അവിടന്ന് ഒരിക്കലും അനുവദിക്കുകയില്ല.
Compare
Explore സങ്കീർത്തനങ്ങൾ 55:22
2
സങ്കീർത്തനങ്ങൾ 55:17
വൈകുന്നേരത്തും രാവിലെയും ഉച്ചയ്ക്കും ഞാൻ ആകുലതയാൽ വിലപിക്കുകയും അവിടന്നെന്റെ ശബ്ദം കേൾക്കുകയും ചെയ്യുന്നു.
Explore സങ്കീർത്തനങ്ങൾ 55:17
3
സങ്കീർത്തനങ്ങൾ 55:23
എന്നാൽ ദൈവമേ, അവിടന്ന് ദുഷ്ടരെ നാശത്തിന്റെ കുഴിയിലേക്കു തള്ളിയിടും; രക്തദാഹികളും വഞ്ചകരും അവരുടെ ആയുസ്സിന്റെ പകുതിപോലും കാണുകയില്ല. എന്നാൽ ഞാൻ അങ്ങയിൽ ആശ്രയിക്കും. സംഗീതസംവിധായകന്. “ദൂരസ്ഥന്മാരുടെ ഇടയിൽ, മിണ്ടാത്ത പ്രാവ് എന്ന രാഗത്തിൽ.”
Explore സങ്കീർത്തനങ്ങൾ 55:23
4
സങ്കീർത്തനങ്ങൾ 55:16
എന്നാൽ ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു, യഹോവ എന്നെ രക്ഷിക്കുന്നു.
Explore സങ്കീർത്തനങ്ങൾ 55:16
5
സങ്കീർത്തനങ്ങൾ 55:18
പലരും എന്നെ എതിർക്കുന്നെങ്കിലും എനിക്കെതിരായി വരുന്ന ആക്രമണങ്ങളിൽനിന്ന് അവിടന്ന് എന്നെ അപായപ്പെടുത്താതെ മോചിപ്പിക്കുന്നു.
Explore സങ്കീർത്തനങ്ങൾ 55:18
6
സങ്കീർത്തനങ്ങൾ 55:1
ദൈവമേ, എന്റെ പ്രാർഥന ശ്രദ്ധിക്കണമേ, എന്റെ യാചന അവഗണിക്കരുതേ
Explore സങ്കീർത്തനങ്ങൾ 55:1
Home
Bible
Plans
Videos