1
മത്തായി 18:20
പുതുവൻ ചേതി
എന്തൊണ്ണാ ഇരണ്ടോ മൂണോവേരാ എൻ നാമത്തിൽ കൂടി വരിനാനെല്ലാം അവറെ നടുവെ ഏൻ ഒണ്ടൊൺ പിന്നേം നിങ്കകാക്ക് ചൊന്നെ.”
Compare
Explore മത്തായി 18:20
2
മത്തായി 18:19
പൂമീൽ വച്ച് നിങ്കളിൽ ഇരണ്ടാ കോക്കിനെ ഏളെ കാരിയത്തിലും ഒത്തുമയാ ചേന്ത് വന്താ അത് മേലോകത്തിലെ എൻ തകപ്പൻ കയ്യിൽ ഇരുന്ത് നിങ്കാക്ക് കിടയ്ക്കും
Explore മത്തായി 18:19
3
മത്തായി 18:2-3
അത്തുക്ക് ഏശു ഒരു പുള്ളെ കുഞ്ചെ കിട്ടേക്ക് വുളിച്ച് അവറാത്തുക്ക് നടുവയെ നുറുത്തിയോൺ, അവറകാക്ക്, “നിങ്കെ തിരുമ്പി കുശന്തെ പുള്ളകാടുവോലെ ആകാതിരുന്താ ഒരുനാളും മേലോകത്തിൽ കടകാത്ത് ഒൺ ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ.
Explore മത്തായി 18:2-3
4
മത്തായി 18:4
മേലോകത്തിലെ വലിയവൻ എന്നത് ഉടയാളമേ എളിമയായ്ക്കി ഇം കുശന്തെ പുള്ളവോലയാനവൻ താൻ.
Explore മത്തായി 18:4
5
മത്തായി 18:5
ഇകത്തെ കുശന്തെ പുള്ളെ എൻ നാമത്തിൽ ഏത്തെടുക്കിനവൻ എന്നെ ഏത്തെടുക്കിനെ.
Explore മത്തായി 18:5
6
മത്തായി 18:18
നിങ്കെ പൂമീൽ കെട്ടിനതെല്ലാം മേലോകത്തിലും കെട്ടിയിരുക്കും; നിങ്കെ പൂമീൽ പിരിക്കിനതെല്ലാം മേലോകത്തിലും പിരിഞ്ചിരുക്കും ഒൺ ഏൻ നിങ്കകാൽ ചത്തിയമാ ചൊന്നെ.
Explore മത്തായി 18:18
7
മത്തായി 18:35
നിങ്കെ ആരുകാലൊണ്ണാലും ഇതയത്തോടെ മന്നിയാതിരുന്താ രാശാവ് ചെയ്യവോലെ മേലോകത്തിലെ എൻ തകപ്പൻ നിങ്കകാക്കും ചെയ്യും.”
Explore മത്തായി 18:35
8
മത്തായി 18:6
എന്നെ നമ്പുനെ ഇം ചുറിയവേരാളിൽ ഒരുവനെ പാപമെ ചെയ്യെ വയ്ക്കേക്ക് ഉശാരേത്തിനവൻ കയിത്തിൽ ഒരു വലിയെ തിരികല്ലെ കെട്ടി കടലിൽ മുക്കിനത് അവനുക്ക് നല്ലത്.
Explore മത്തായി 18:6
9
മത്തായി 18:12
നിങ്കാക്ക് എന്തനേത്ത് തോണെ? ഒരു മനിശനുക്ക് നൂറ് ആടുകാട് ഒള്ളതൊൺ ഇരുക്കട്ടെ; അത്തിൽ ഒൺ അറന്തേയതൊണ്ണാ അവൻ തൊണ്ണൂത്തിയൊമ്പത് ആടുകാടാം മലേൽ മേയ്വെ വുട്ടാലെ അറന്തതെ പോയ് തേടാത്തീ?
Explore മത്തായി 18:12
Home
Bible
Plans
Videos