Bible App logo
Search Icon

സഭാപ്രസംഗി 3:17

സഭാപ്രസംഗി 3:17 MALOVBSI

ഞാൻ എന്റെ മനസ്സിൽ: ദൈവം നീതിമാനെയും ദുഷ്ടനെയും ന്യായം വിധിക്കും; സകല കാര്യത്തിനും സകല പ്രവൃത്തിക്കും ഒരു കാലം ഉണ്ടല്ലോ എന്നു വിചാരിച്ചു.

Video for സഭാപ്രസംഗി 3:17

Free Reading Plans and Devotionals related to സഭാപ്രസംഗി 3:17