Bible App logo
Search Icon

സഭാപ്രസംഗി 3:2-3

സഭാപ്രസംഗി 3:2-3 MALOVBSI

ജനിപ്പാൻ ഒരു കാലം, മരിപ്പാൻ ഒരു കാലം; നടുവാൻ ഒരു കാലം, നട്ടതു പറിപ്പാൻ ഒരു കാലം; കൊല്ലുവാൻ ഒരു കാലം, സൗഖ്യമാക്കുവാൻ ഒരു കാലം; ഇടിച്ചു കളവാൻ ഒരു കാലം, പണിവാൻ ഒരു കാലം;

Video for സഭാപ്രസംഗി 3:2-3