Bible App logo
Search Icon

സദൃശവാക്യങ്ങൾ 24:33-34

സദൃശവാക്യങ്ങൾ 24:33-34 MALOVBSI

കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈ കെട്ടി കിടക്ക. അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും.