സങ്കീർത്തനങ്ങൾ 50:14-15
സങ്കീർത്തനങ്ങൾ 50:14-15 MALOVBSI
ദൈവത്തിനു സ്തോത്രയാഗം അർപ്പിക്ക; അത്യുന്നതനു നിന്റെ നേർച്ചകളെ കഴിക്ക. കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്ത്വപ്പെടുത്തുകയും ചെയ്യും.