സങ്കീർത്തനങ്ങൾ 89:1
സങ്കീർത്തനങ്ങൾ 89:1 MALOVBSI
യഹോവയുടെ കൃപകളെക്കുറിച്ച് ഞാൻ എന്നേക്കും പാടും; തലമുറതലമുറയോളം എന്റെ വായ്കൊണ്ട് നിന്റെ വിശ്വസ്തതയെ അറിയിക്കും.