അപ്പോശ്‌ത്തലര് തെയ്‌വ വേലെ 10
10
പത്തിരോശും കൊറുനല്ലിയോശും
1കയ്‌ശരിയാവില് കൊറുനല്ലിയോശ് ഒൺ പേരുകാറനാനെ ഒരു റോമൻ പടത്തലവൻ ഒണ്ടായെ. അവൻ ഇത്താലികയിലെ നൂറ് പടയാളികേക്ക് തലവനായിരുന്തെ. 2അവൻ ഒരു ചാമിക്കാറനും തൻ കൂരക്കാറാളും മത്തും കെവുനമാ തെയ്‌വമെ കുമിടുമാളും അപ്പുറാണികയാനെ എകൂതരുക്ക് താനതറുമമെ കൊടുക്കുമാളും തെയ്‌വത്തുകാൽ എപ്പണും വായാതികിട്ട് ഇരുക്കുമാളും താൻ. 3പകൽ മൂണ് മണി ആയവോളെ അവൻ ഒരു തറുശനമെ കണ്ടെ; അത്തിൽ തെയ്‌വത്തിലെ തൂതൻ കൂരയകത്തിൽ തൻകാക്ക് വരിനതെ കുറിപ്പാ കണ്ടെ; അന്നേരമേ “കൊറുനല്ലിയോശേ” ഒൺ തന്നെ വുളിക്കിനതാം കേട്ടെ. 4അവൻ അരണ്ട് തറുതറുത്താലെ തൂതനെ നോയ്‌ക്കി, “എന്തുനേ കരുത്താവേ” ഒൺ വായകേട്ടെ. അത്തുക്ക് തൂതൻ കൊറുനല്ലിയോശുകാക്ക്, “നീ വായാതിനതാം മനിശെ മാനടവനുക്ക് തറുമമെ കൊടുക്കിനതാം തെയ്‌വം കണ്ടു കേട്ട് പിരിയമോറിയിരുക്കിനെ. 5ഇപ്പണേ ഓപ്പാവ് ഒണ്ണാനുക്ക് ആളവുട്ട് പത്തിരോശ് ഒൺ വോറേ പേരുകൂടിയൊള്ളെ ശീമോനെ കുടാ. 6അവൻ തോൽകൊല്ലനാനെ ശീമോൻ കൂരേൽ ഒണ്ട്. അവൻ കൂര കടലരുകിൽ താൻ നിക്കിനത്.” 7തൻകാൽ കുരവുട്ടെ തൂതൻ പോയോഞ്ചതും കൊറുനല്ലിയോശ് ഉടയാ ഏവലാളികേൽ ഇരണ്ടാളാം ചാമിക്കാറനും അനന്നിയാശ് കൂട്ടത്തിൽ നടക്കുമാളുമാനെ ഒരു കാവലാളിയാം വുളിച്ച് 8അങ്ക് നടന്തെ എല്ലാ കാരിയമാം ചൊല്ലി അവറളെ ഓപ്പേക്ക് കടത്തിവുട്ടെ. 9പിത്തുനാ അവറെ അങ്കിളെ പട്ടണത്തുകാൽ പോയ് ചേന്തവോളെ മത്തിയാനെ നേരത്തിൽ പത്തിരോശ് വായാതുകേക്കുചൂട്ടി മീത്തിലെ ചിത്താറേക്ക് ഓറിപ്പോയെ. 10അവനുക്ക് ചരിയാനത്തിൽ പഞ്ചം പുടിച്ചനാലെ തീനെ തിന്നോണുമൊൺ നിനവ് കനത്തെ; കൂരേലവേരാ തീനെ ചെയ്‌മവോളെ അവൻ ഒരു തറുശനമെ കണ്ടെ. 11വാനം തുറന്ത് ഇരുക്കിനതും വലിയെ കിടിയം വോലെ നാലുകോടാം കെട്ടി പൂമീക്ക് ഉറക്കി വുടുക്കിനെ ഒരു ഏനം വരുനതാം അവൻ കണ്ടെ. 12പൂമിനാട്ടിലെ എല്ലാ ചീവാതികേലേം നടക്കിനതും ഊരുന്ത് നടക്കിനതുമാനെ ചീവാതികാടും പറക്കിനെ പയ്‌ക്കികാടും അത്തിൽ ഒണ്ടായെ. 13“പത്തിരോശേ, എന്തി അതെ കൊൺ തിൻ” ഒൺ ചൊന്നെ ഒരു ചത്തം കേട്ടെ. 14അത്തുക്ക് പത്തിരോശ്, “ഇല്ലെ, കരുത്താവേ, അകനെ ചെയ്‌വാനില്ലെ; അശിങ്കമാനെ ഇകത്തെ ഒരു തീനാം ഏൻ ഇതുവരേക്ക് തുണ്ണിരുക്കിനതില്ലയേ?” ഒൺ തിരുപ്പി ചൊല്ലിയെ. 15ഇരണ്ടാമതും മിന്നേ കുരവുട്ടെ ചത്തം അവൻകാക്ക്, “തെയ്‌വം ചുത്തമായ്‌ക്കതെ അശിങ്കമൊൺ നീ നിനയ്‌പ്പാനില്ലെ” ഒണ്ണെ. 16ഇകനയേ മൂണുവട്ടം അം കുരൾ കേട്ടെ; പെട്ടൊൺ ഏനമെ മീത്തിലെ വാനത്തുക്കേ തിരുപ്പി എടുത്താച്ചെ. 17ഇം കണ്ടെ തറുശനത്തിലെ പൊരുൾ എന്തനേത്ത് ഒൺ പത്തിരോശ് നിനവെന്തി ഇരുന്തവോളതാൻ കൊറുനല്ലിയോശ് കടത്തിവുട്ടെ ആളുകെ തോൽകൊല്ലൻ ശീമോൻ കൂരയെ തേടി കൂരകാൽ വന്ത് നുണ്ണത്. 18“പത്തിരോശ് ഒൺ ഇനിയോരു പേരൊള്ളെ ശീമോൻ ഇങ്ക് താനീ ഇരുക്കിനത്” ഒൺ വലിയതാ വുളിച്ച് കേട്ടെ. 19പത്തിരോശ് ഇത് എന്തൻ തറുശനം ഒൺ നിനവാടി ഇരുന്തവോളെ ആത്തുമാവ് പത്തിരോശുകാക്ക്, “മൂണ് ആണാ വന്ത് നിന്നെ കോക്കിനെ. 20നീ എന്തി ഉറയ്‌ങ്കി അവറകാക്ക് പോ; ഏൻ അവറളെ കടത്തി വുട്ടനാലെ ഒണ്ണാം നിനയാതെ അവറെ കൂട്ടത്തിൽ പോ” ഒൺ ചൊല്ലിയെ. 21പത്തിരോശ് അം ആണാകാക്ക് ഉറയ്‌ങ്കി പോയാലെ, “നിങ്കെ കേട്ടെ അം പത്തിരോശ് ഏൻതാൻ; നിങ്കെ എന്തുക്ക് എന്ന കേട്ടനേ” ഒൺ കേട്ടെ. 22അത്തുക്ക് അവറെ, “പടത്തലവനാനെ കൊറുനല്ലിയോശുതാൻ എങ്കളെ കടത്തി വുട്ടിരുക്കിനത്; അവൻ നീതിമാനും തെയ്‌വത്തിലെ ചാമിക്കാറനും എകൂതരുകാലിരുന്ത് നല്ലെ പേരെ വായ്‌ങ്കാളും താൻ; അവൻ കൂരേക്ക് നിന്നെ വുളിപ്പേക്കും നിനക്ക് ചൊൽകേക്ക് ഒള്ളതെ കോപ്പേക്കും തെയ്‌വത്തിലെ തൂതൻ അവൻകാക്ക് ചൊല്ലിയിരുക്കിനെ” ഒൺ അവറെ ചൊല്ലിയെ. 23അവറളെ അണ്ണേക്ക് അങ്ക് ഇരുപ്പേക്ക് വിലയ്‌ക്കാലെ പിത്തുനാ അവറളും മത്തും പത്തിരോശ് കയ്‌ശരിയാവുക്ക് പോയെ; ഓപ്പേൽ കരുത്താവുകാൽ നമ്പിക്കവച്ചവേരാളിൽ ചിലരളും അവറെ കൂട്ടത്തിൽ പോയെ. 24പിത്തുനാ അവറെ കയ്‌ശരിയാവിൽ വന്തെ. അന്നേരം കൊറുനല്ലിയോശ് അങ്ക് ഉടയാ കൂരക്കാറാളാം ഇണങ്കരാം വുളിച്ചുകൂട്ടി പത്തിരോശിലാമെ കാത്ത് ഇരുക്കുമെ. 25പത്തിരോശ് കൂരയകത്തുക്ക് ഓറിയവോളെ വാതൽകാൽ വച്ച് കൊറുനല്ലിയോശ് അവൻ കാൽക്ക് നെടിഞ്ചാടെ ബൂന്ത് അവനെ വണയ്‌ങ്കെ. 26ഒണ്ണാ പത്തിരോശ് അവൻകാക്ക്, “എന്ത് ഏനും ഒരു മനിശൻതാൻ” ഒണ്ണാലെ അവനെ പുടിച്ചെത്തിയെ. 27പത്തിരോശ് അവനും മത്തും കുരവുട്ടുകിട്ടേ അകത്തുക്ക് പോയവോളെ കനേം ആളുകെ വന്ത് കൂടി ഇരുക്കിനതെ കണ്ടെ. 28പത്തിരോശ് അവൻകാക്ക്, “എകൂതരല്ലാത്തവേരാ കൂരേക്ക് പോനതും അവറളും മത്തും പളകിനതും ഒരു എകൂതനുക്ക് നല്ലതില്ലെ ഒണ്ണൊള്ളെ ചട്ടം നിങ്കാക്ക് തിക്കിനൊള്ളതാനേ? ഒണ്ണിരുന്താലും ഒരു മനിശെ മാനടവനാം കെട്ടവനൊണ്ണോ വെടിപ്പ് നാത്താ ഒണ്ണോ ചൊൽവാനില്ലെ ഒൺ തെയ്‌വം എനക്ക് കാട്ടി തന്താച്ചെ. 29അതുനാലതാൻ നീ ആളവുട്ടവോളയേ ഏൻ ഒണ്ണാം ചൊല്ലാതെ വന്തത്; ഒണ്ണാ എന്നെ എന്തുക്ക് വുളിച്ചെടുത്തെ ഒണ്ണതെ ചൊല്ലിയതായപ്പെ നല്ലതാൻ” ഒൺ ചൊല്ലിയെ. 30അത്തുക്ക് കൊറുനല്ലിയോശ്, “മൂണ് നാളേക്ക് മില്ലോട് മൂണ് മണി ആയവോളെ ഏൻ വായാതിരുന്തനേരം തകത്തകെ നിക്കിനെ ഉടനടയെ ഇട്ടാലെ ഒരു മനിശൻ എനക്ക് മില്ലോട് വന്തു നുണ്ണെ. 31അവൻ എൻകാക്ക് ‘കൊറുനല്ലിയോശേ, നീ വായാതിയതെ തെയ്‌വം കേട്ടേയെ; നീ താനതറുമമെ കൊടുക്കിനതാം കണ്ടിരുക്കിനെ. 32ഓപ്പേക്ക് ആളവുട്ട് പത്തിരോശ് ഒൺ വോറേ പേരൊള്ളെ ശീമോനെ വുളിച്ചെട്; അവൻ തോൽകൊല്ലൻ ശീമോൻ കൂരേൽ ഒള്ളെ; അവൻ കൂര കടലരുകില് താൻ’” ഒൺ ചൊല്ലിയെ. 33അപ്പണേ ഏൻ നിൻകാക്ക് ആളവുട്ടെ; നീ വന്തത് നല്ലെ ഉതവിതാൻ. കരുത്താവ് നിൻകാൽ തന്തിരുക്കിനെ വശനമെ കോപ്പേക്ക് എങ്കെ എല്ലാരും ഇങ്ക് തെയ്‌വത്തുക്ക് മില്ലോട് കൂടി ഇരുക്കിനെ.
പത്തിരോശ് കൊറുനല്ലിയോശ് കൂരേൽ തെയ്‌വ വശനമെ കുരവുടുനെ
34അന്നേരം പത്തിരോശ് കുരവുട്ടത്, “തെയ്‌വം എല്ലാരാം ഒരേവോലതാൻ കാണത്. 35തെയ്‌വമെ പേടിച്ച് നീതിയെ ചെയ്യിനെ ഏളെ ചാതിക്കാറനാം തെയ്‌വം ആതരവാ ഏത്തെടുക്കിനെ ഒൺ എനക്ക് ഇപ്പെ നന്തി നൽവണം തിക്കിനൊള്ളെ. 36എല്ലാ മാനടവനിലേം കരുത്താവാനെ ഏശു കിരിശ്‌ത്തുവിലോടൊള്ളെ നിമതീലെ നല്ലെ ചേതിയെ വുളിച്ച് ചൊല്ലി ഇശ്‌രവേൽ മക്കകാട്ടുക്ക് തെയ്‌വം കടത്തിവുട്ടെ ചേതി നിങ്കാക്ക് എല്ലാരുക്കും തിക്കിനൊള്ളതാനെ? 37ഓകന്നാൻ രാട്ടിപിരാട്ടുകയെ വുളിച്ച് ചൊല്ലിയത്തുക്ക് പുറകോട് കെലീലേൽ ഇരുന്ത് എകൂതിയാവിലെ തേശമൊത്താ ആയെ; അം വൻ ചേതിതാൻ അത്. 38നശരായൻ ഏശുവെ തെയ്‌വം തെയ്‌വ ആത്തുമാവിലും ചക്കിതീലും അവിശേകമെ ചെയ്യെ; തെയ്‌വം അവൻ കൂട്ടത്തിലേ ഇരുന്തനാലെ അവൻ നൻമയെ ചെയ്യും; മുനി പുടിച്ചവേരാക്ക് ചുകമെ കൊടുത്തും എല്ലാ പണ്ണേക്കും പോയെ. 39എകൂതിയാവിലും എരുശലേമിലെ എല്ലാ ഇടത്തിലും അവൻ എന്തെല്ലാമെ ചെയ്യതോ അതയെല്ലാം കണ്ടവേരാതാൻ എങ്കെ. അവറെ അവനെ ശിലുവേൽ ആണിയടിച്ച് കൊണ്ണാച്ചെ. 40ഒണ്ണാ മൂണാം നാളേലേ തെയ്‌വം അവനുക്ക് ഉശിരെ കൊടുത്ത് മടേൽ നുൺ എത്തി, 41അവറെ എല്ലാരുക്കുമില്ലെ തെയ്‌വം പുറിച്ചെടുത്തയാളുകളും അവനും മത്തും തുൺ കുടിച്ച് നടന്തവേരാളുമാനെ എങ്കാക്ക് മട്ടുംതാൻ വെളിപ്പടുത്തി തന്തത്. 42ഉശിരോടെ ഇരുക്കിനവേരാക്കും ചത്തവേരാക്കും നായം വിതിപ്പേക്ക് തെയ്‌വം വുളിച്ചെടുത്താ അവൻതാൻ ഒൺ മാനടവൻകാക്ക് വുളിച്ച് ചൊൽകേക്ക് എങ്കളെ നീമിച്ചിരുക്കിനെ. 43അവനെ നമ്പി വരിനവൻ ആരെല്ലാമോ അവനുക്കെല്ലാം ഏശു നാമത്തിൽ പാപത്തുക്ക് മന്നിപ്പ് കിടയ്‌ക്കുമൊൺ എല്ലാ പലകപ്പാട്ടുക്കാറാളും ചൊല്ലിയിരുക്കിനെ.”
എകൂതരല്ലാത്തെ ആളുകേക്ക് ചുത്തമാനെ ആത്തുമാവ് കിടയ്‌ക്കിനെ
44ഇതെ പത്തിരോശ് ചൊല്ലിയിരുന്തവോളയേ വശനമെ കേട്ടെ എല്ലാരേത്തിലും തെയ്‌വ ആത്തുമാവ് വന്തുറയ്‌ങ്കെ. 45അവറെ അന്നിയെ പാശേൽ കുരവുടിനതാം തെയ്‌വമെ പാടി കുമിടെ വാങ്കിനതാം കേട്ടതും, 46പത്തിരോശ് കൂട്ടത്തിൽ ഓപ്പേലിരുന്ത് വന്തതും പരിച്ചേതനെ ഏത്തവേരാളുമാനെ നമ്പിക്കയാനവേരാക്ക് എകൂതരല്ലാത്തവേരായേത്തിൽ തെയ്‌വ ആത്തുമാവ് ഒണ്ണെ നൽ വരം വന്തുറയ്‌ങ്കതെ കണ്ട് അരിശുകമായ്, 47“നങ്കാക്കുവോലെ തെയ്‌വ ആത്തുമാവ് കിടച്ചെ ചേരളെ തണ്ണീലെ രാട്ടിപിരാട്ടുകേലിരുന്ത് വിലക്കുകേക്ക് ആരുനാലെ മുടിഞ്ചോകും?” ഒൺ കേട്ടെ. 48പത്തിരോശ് അവറളെ കരുത്താവാനെ ഏശുകിരിശ്ത്തു നാമത്തിൽ രാട്ടിപിരാട്ടുകേക്ക് കൽപ്പനയിട്ടെ. പത്തിരോശുകാൽ ചിലനാ അങ്ക് ഇരുന്താലെ പോകേക്ക് അവറെ കട്ടായമാ വിലയ്‌ക്കെ.
Currently Selected:
അപ്പോശ്‌ത്തലര് തെയ്‌വ വേലെ 10: മന്നാൻ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
@New Life Literature (NLL)

: