YouVersion Logo
Search Icon

ലൂക്കോശ് 1:31-33

ലൂക്കോശ് 1:31-33 മന്നാൻ

നീ വകുറായ് ഒരു മകൻ പുറക്കും; അവനുക്ക് ഏശു ഒൺ പേരെ വുളിക്കോണും. അവൻ വലിയവൻ ആകും; അവ്വാളെ മീതിരുക്കിനവൻ മകൻ ഒൺ വുളിക്കും. തകപ്പനാനെ താവീതിലെ കോയിമെ കട്ടിലെ കരുത്താവാനെ തെയ്‌വം അവനുക്ക് കൊടുക്കും. അവൻ എണ്ണണ്ണേക്കും ഇശ്‌രവേലിൽ രാശാവായ് ഇരുക്കും; അവൻ രാച്ചം ഒരു നാളും അളിഞ്ച് പോകാത്ത്.”