മത്തായി 12
12
ശബത്തെ ചൊല്ലിയൊള്ളെ കേൾവി
മരുക്കോശ് 2:23–28; ലൂക്കോശ് 6:1–5
1അകനെ ഒരു ശബത്ത് നാൾ ഏശു കണ്ടയുശം വശിയേ നടന്ത് പോമെ; ശിശിയരും കൂട്ടത്തിൽ ഒണ്ടായെ; അന്നേരം അവൻ ശിശിയരുകാട്ടുക്ക് പഞ്ചം പുടിച്ചനാലെ നെൽ കതിരെ ഉരുവിയെടുത്ത് കൊറിച്ച് തിൻബെ തുടയ്‌ങ്കെ. 2പരീശരുകാട് ഇതെ കണ്ടോൺ ഏശുവുകാൽ, “നോയ്‌ക്കേ, നിൻ ശിശിയരുകാട് എന്തുക്ക് ഇകനെ ചെയ്യിനെ? ശബത്തുനാ ഇകനെ ചെയ്യിനത് നങ്കെ നീമത്തുക്ക് എതിരുതാനെ?” ഒൺ കേട്ടെ. 3ഏശു അവറകാൽ, “താവീത് രാശാവും കൂട്ടത്തിലവേരാളും പഞ്ചം പുടിച്ചവോളെ എന്തെ ചെയ്യതൊൺ തിരുവെളുത്തിൽ എളുതിയിരുക്കിനതെ നിങ്കെ ഇനീമി വാശിയാത്തത്? 4അവൻ തെയ്‌വ കൂടാരത്തുക്ക്#12:4 തെയ്‌വ കൂടാരം താവീത് പിശച്ചിരുന്തെ കാലം വരേക്ക് തെയ്‌വ ആലയം നാപ്പോയെ. അതുവരേക്ക് കൂടാരത്തിൽ താൻ തെയ്‌വമെ കൊണ്ടാടുമത് പോയ് തെയ്‌വത്തുക്ക് മുകന്ത് വച്ചതും പൂയാരിയല്ലാതെ വോറയാരും തിൻബാനില്ലെ ഒൺ ചൊല്ലിയതുമാനെ അപ്പമെ എടുത്തു തുൺ കൂട്ടത്തിലവേരാക്കും കൊടുത്തെ. 5ഇല്ലെ, ശബത്തിൽ പൂയാരിയേരുകാട് തെയ്‌വ ആലയത്തിൽ അമതിയാ ഇരുക്കിളത്തുക്ക് പകറം വേലെ ചെയ് ശബത്തിലെ നീമമെ മീരിനത് കുത്തം നാതിരുക്കിനെ ഒൺ നായപുറമാണത്തിൽ നുൺ വാശിയാത്തതീൻ? 6ഒണ്ണാ തെയ്‌വ ആലയത്തക്കാട്ടി വലിയവനൊണ്ട് ഒൺ ഏൻ നിങ്കകാക്ക് ചൊന്നെ. 7ആകമെ നടത്തിനതിലില്ലെ കനിവെ കാട്ടിനത്തിൽ താൻ ഏൻ പിരിയപ്പടിനത് ഒണ്ണത്തിലെ പൊരുൾ നിങ്കാക്ക് തിക്കിനൊണ്ടായതായപ്പെ കുത്തം നാത്താളെ കുത്തമെ ഇടാതെ ഇരുപ്പനായെ. 8അതുനാലെ മനിശൻ മകനാനെ ഏൻ ശബത്തുക്കും കരുത്താവുതാൻ.”
കയ് വറണ്ടെ മനിശൻ
മരുക്കോശ് 3:1–6; ലൂക്കോശ് 6:6–11
9ഏശു അങ്കവുട്ടു എകൂതാ പള്ളീക്ക് പോയെ. 10അങ്ക് കയ് വറണ്ടെ ഒരു മനിശൻ ഇരുന്തെ; ഏശുവെ കുത്തമെ ചൊൽവെ ആശിച്ചിരുന്തെ ചിലയാളുകെ അങ്കൊണ്ടായെ; അവറെ അവൻകാക്ക്, “ശബത്തുനാ ചുകമെ കൊടുക്കിനത് നായപുറമാണത്തുക്ക് വെതിലീ?” ഒൺ കേട്ടെ.
11ഏശു അവറകാക്ക്, “നിങ്കളിൽ ഒരാക്ക് ഒരു ആട് ഒള്ളതൊൺ ഇരുക്കട്ടെ; ശബത്തുനാ അത് ഒരു കുശീൽ ബൂന്താ അവൻ അതെ പുടിച്ച് കുശീൽ നുൺ മീത്തുക്ക് ഏത്താത്തീ? 12ഒണ്ണാ മനിശൻ ആടക്കാട്ടി എപ്പേരുപ്പട്ടത്. അതുനാലെ ശബത്തുനാ നൽമെ ചെയ്യിനതുനാലെ മോശേലെ നായപുറമാണമെ തള്ളിക്കളേനതില്ലെ” ഒൺ ചൊല്ലിയെ. 13പിന്നെ ഏശു കയ് വറണ്ടെ മനിശൻകാക്ക്, “നിൻ കയ്യെ നീട്ട്” ഒൺ ചൊല്ലിയെ.
അവൻ കയ്യെ നീട്ടി, അത് ഇനിയോരു കയ് വോലെ ചുകം കിടച്ചെ. 14പിന്നെ പരീശരുകാട് അങ്ക് നുൺ പോയി ഏശുവെ കൊൽകേക്കുചൂട്ടി അവനുക്ക് വുറോതമാ ചട്ടം കെട്ടിയെ.
തെയ്‌വം പുറിച്ചെടുത്തെ വേലക്കാറൻ
15ഏശുവുക്ക് അതെ തിക്കിലൊണ്ടായതും അങ്കവുട്ടു പോയെ; കനേമാളുകെ അവനുക്ക് പുറകോടേ പോയെ; നോയാളികേക്ക് ചുകമെ കൊടുക്കുകേം, 16അവനെ ചൊല്ലി ആരുകാലും ചൊൽവാനില്ലെ ഒൺ അവറകാൽ താക്കലെ ഇടുകേം ചെയ്യെ.
17പലകപ്പാട്ടുക്കാറൻ എശ്ശയ്യാവുനാലെ തെയ്‌വം ചൊല്ലിയത് നടമാടിളത്തുക്കുതാൻ അവറെ ഇകനെ ചെയ്യത്.
18“ഇതി, ഏൻ പുറിച്ചെടുത്തെ എൻ പണ്ണക്കാറൻ. എൻ ഇതയം പിരിയപ്പടിനവനും എനക്ക് ആത്തിരമായിരുക്കിനവനും; ഏൻ എൻ ആത്തുമാവെ അവനേത്തിൽ കടത്തി വുടുക്കും; അവൻ എകൂതരല്ലാത്തവേരാകാക്ക് എൻ നീതിയെ ചൊല്ലികൊടുക്കും.
19അവൻ വുളിച്ച് കേശാത്ത്; തെരുവോരത്തിൽ അവൻ കതറി കേശിനതെ കോളാത്ത്.
20അവൻ നീതീക്ക് വെറ്റി കിടയ്‌ക്കിനത് വരേക്ക് തതഞ്ചെ ഊറെ അവൻ ഒടിയാത്ത്; പുകേനെ തിരിയെ കെടുക്കുകേമില്ലെ.
21ചാതികാട് ബൂറാ അവനേത്തിൽ ആശെ വയ്‌ക്കുകേം ചെയ്യും.”
ഏശുവും ബേൽശബൂലും
മരുക്കോശ് 3:20–30; ലൂക്കോശ് 11:14–23
22അതോഞ്ച് ചിലവേരാ കൺ തോണാത്താളും കുരവുടുവെ കൂടാത്തതുമാനെ ഒരു മുനി പുടിച്ചെ ഒരു മനിശനെ അവൻകാക്ക് കുടത്തെ; കുരവുടുകേക്ക് കൂടാത്താ കുരവുടുകേം കാൺങ്കേം ചെയ്‌വെ തക്കെ നിലമേൽ ഏശു അവനുക്ക് ചുകമെ കൊടുത്തെ. 23ഏശു ചെയ്യതെ കണ്ട് മാനടവൻകാട് എല്ലാരും അരിശുകപ്പട്ട് പറന്ത്, “ചെൻ താവീത് മകൻതാനീ?” ഒൺ കേട്ടെ.
24പരീശരുകാട് അതെ കേട്ടാലെ, “ചെൻ മുനികാട് തലവൻ ബേൽശബൂൽ എന്നെ ഉരുമൻ ചക്കിതീൽ മട്ടുംതാൻ മുനികാടെ മുടുക്കിനത്” ഒൺ ചൊല്ലിയെ.
25അവറെ മനശീൽ നിനച്ചതെ ഏശുവുക്ക് തിക്കിലൊണ്ടായതും അവറകാക്ക്, “ഏളെ രാച്ചമും ഇരണ്ടായ് പുറിഞ്ച് അടിച്ച് പിണയ്‌ങ്കതൊണ്ണാ അം രാച്ചം നാശമായ് മണ്ടും; ഒരേ പട്ടണത്തിലയോ ഒരേ കൂരേലവേരാളോ അകനയേതാൻ; ഉടവുറളേ പുറിഞ്ച് അടിച്ച് പിണയ്‌ങ്കാ അവറളും നാശമായോകും. 26ഉരുമൻ ഉടയാളേത്തിലേ ഉടയാ അടിച്ച് പിണയ്‌ങ്കാ അവൻ ഉടയാളിലേ ചന്നപിന്നമായേയതേ? പിന്നെ അവൻ രാച്ചം എകനെ നിലെ നിൽക്കും? 27ഏൻ ബേൽശബൂൽ ചക്കിതീൽ താൻ മുനികാടെ ഉറക്കി വുടുക്കിനതൊണ്ണാ, നിങ്കെ കൂട്ടക്കാറാ ഏളെ ചക്കിതീൽനേ മുനികാടെ ഉറക്കി വുടുക്കും? അകനയൊണ്ണാ അവറെ നിങ്കളെ നായമിടും. 28ഒണ്ണാ ഏൻ തെയ്‌വ ആത്തുമാവിലെ ചക്കിതീൽതാൻ#12:28 തെയ്‌വത്തിലെ ചക്കിതികിരീക്ക് പാശേൽ തെയ്‌വത്തിലെ വിരളുകാട്ടിൽ ഒണ്ണും എളുതിയിരുക്കിനെ. മുനികാടെ ഉറക്കി വുടുക്കിനതൊണ്ണാ, തെയ്‌വ രാച്ചം നിങ്കെ ഇടേൽ വന്തിരുക്കിനെ.
29തുറമാനെ ഒരു മനിശനെ പുടിച്ച് കെട്ടിയാലെ അല്ലാതെ അവൻ കൂരേലോറി അവനുക്കിരുക്കിനെ ഏത്തുകാടെ കൊള്ളയടിക്കേക്ക് ആരുക്കും മുടിയാത്ത്; മുതെ അവനെ പുടിച്ച് കെട്ടിയാ കൂരേലെ ഏത്തുകാടയെന്താം കൊള്ളയടിക്കാം.
30ഏനും മത്തും ചേരാത്തവൻ എനക്ക് എതിരാളിതാൻ; വോറെ വേരാളെ എൻ കൂട്ടത്തിൽ പങ്കാളിയാക്കാത്താ അവറളെ എൻകാൽനുൺ ചന്നപിന്നമാക്കിനെ. 31അതുനാലെ ഏൻ നിങ്കകാൽ ചൊന്നത് മനിശൻ ചെയ്യിനെ ഏളെ പാപത്തുക്കും ചൊന്നെ ഏളെ കുത്തത്തുക്കും മന്നിപ്പ് കിടയ്‌ക്കും; ഒണ്ണാ തെയ്‌വ ആത്തുമാവുക്ക് എതിരാ കുത്തമെ ചൊന്നത്തുക്ക് മന്നിപ്പ് കിടയാത്ത്. 32ആരൊണ്ണാലും മനിശൻ മകനുക്ക് എതിരാ കുത്തമെ ചൊല്ലിയാ അത്തുക്ക് അവനുക്ക് മന്നിപ്പ് കിടയ്‌ക്കും; തെയ്‌വ ആത്തുമാവുക്ക് എതിരാ കുത്തമെ ചൊല്ലിയാ ഇം ഉലകത്തിലും വരുകേക്കൊള്ളത്തിലും അവനുക്ക് മന്നിപ്പ് കിടയാത്ത്.”
ഒരു മരമും അത്തിലെ കായ് കനികാടും
ലൂക്കോശ് 6:43–45
33മരം നല്ലത് ഒണ്ണാ കായ് കനീം നല്ലതാൻ; അല്ലാട്ടി മരം അശുക്കൽ ഒണ്ണാ കായ് കനീം അശുക്കൽ താൻ; കായ് കനീൽ നുൺ മരം എകത്തതൊൺ തിക്കിലൊണ്ടാകും. 34പാമ്പുക്ക് പുറന്ത മക്കളേ, നിങ്കെ കുറുപ്പുകെട്ടവേരാ ആയിരുക്കയിലേ നല്ലനല്ലെ കാരിയമെ കുരവുടുവേക്ക് നിങ്കാക്ക് എകനാനെ? ഇതയത്തിൽ നുറഞ്ച് കവിഞ്ചു വരിനതുതാൻ വായ് വശീക്ക് പുറത്തുക്ക് വരിനത്. 35ഒരു നല്ലെ മനിശൻ ഉടയാ നല്ലെ ചമ്പാത്തത്തിൽ നുണ്ണൊള്ളെ നല്ലതുകാടെ പുറത്തുക്ക് വുടുക്കിനെ; കുറുപ്പു കെട്ടെ മനിശൻ ഉടയാ കുറുപ്പു കെട്ടെ ചമ്പാത്തത്തിൽ നുണ്ണൊള്ളതെ പുറത്തുക്ക് വുടുക്കിനെ. 36ഒണ്ണാ ഒവ്വൊരാളും ചൊല്ലിയെ ഏളെ വക്കണെ പേച്ചുക്കും നായവിതിനാ കണക്കെ കൊടുക്ക വേണ്ടും ഒൺ ഏൻ നിങ്കകാക്ക് ചത്തിയമാ ചൊന്നെ. 37നിങ്കെ നീതിമാനോ കുത്തകാറനോ ഒൺ വിതിക്കിളത്തുക്ക് ഉടവൻ പേച്ച് വാത്തേലേ നായമിടും.
ഒരു അടകാളമെ കാട്ടുവേക്ക് ചൊന്നെ
മരുക്കോശ് 8:11–12; ലൂക്കോശ് 11:29–32
38പിന്നെ ചിലെ മതപണ്ടിതരുകാടും പരീശരുകാടും അവൻകാക്ക്, “എശമാനനേ, നീ ഒരു അടകാളമെ കാട്ടിനതെ കാൺമ്പേക്ക് എങ്കെ ആശിക്കിനെ” ഒൺ ചൊല്ലിയെ.
39അത്തുക്ക് ഏശു അവറകാക്ക്, “കുറുപ്പു കെട്ടതും നമ്പുകേക്ക് കൂടാത്തതുമാനെ ഇം വർളാട്ടിലെ ആളുകെ അടകാളമെ തേടിനെ; ഒണ്ണാലും അവറാത്തുക്ക് പലകപ്പാട്ടുക്കാറൻ ഓനായ് അടകാളമല്ലാതെ വോറൊരു അടകാളമും കിടയാത്ത്. 40പലകപ്പാട്ടുകാറൻ ഓനായ് എന്നാ കടലിലെ വൻ മീൻ വകുത്തിൽ മൂണ് റാവും മൂണ് പകലും കിടന്തതുവോലെ മനിശൻ മകനാനെ ഏനും മൂണുറാവും മൂണ് പകലും പൂമിയകത്തിൽ ഇരുക്കും. 41നായവിതിനാ നിനവേലവേരാ എന്തി വന്ത് ഇം വർളാട്ടിലെ ആളുകളെ നായം വിതിക്കു; എന്തൊണ്ണാ പലകപ്പാട്ടുകാറൻ ഓനായ് എന്നാ വുളിച്ച് ചൊല്ലിയതെ കേട്ട് അവറെ ഉടവുറെ പാപത്തിൽ നുൺ മനമെ തിരുപ്പിയതാനെ? ഇതി ഓനായക്കാട്ടി വലിയവൻ. 42തെയ്‌വം നായമെ വിതിക്കിന നാളിൽ തെക്കോട്ടിലെ രാശാത്തിയാനെ ശേബാ നിങ്കാക്ക് എതിരാ എന്തി കുത്തമെ ചൊല്ലും; എന്തൊണ്ണാ ശലോമോൻ അറിവെ കോപ്പേക്ക് പൂമീലെ അത്തത്തിൽ നുൺ വന്തതാനെ അവെ; ഒണ്ണാ ഇതി, ഇങ്ക് ശലോമോനക്കാട്ടീം വലിയവൻ.”
ചുത്തം നാത്തെ ആത്തുമാവ് തിരുമ്പി വരിനെ
ലൂക്കോശ് 11:24–26
43കെട്ടെ ആത്തുമാവ് ഒരാളേത്തിൽ നുൺ ഉറയ്‌ങ്കി പോനവോളെ അത് തനക്ക് തപ്പാറുകേക്കുചൂട്ടി തണ്ണിനാത്തെ ഇടമെ തേടി നടക്കിനെ; ഇടമെ കാണാതിരുക്കിനവോളെ, 44“ഏൻ വുട്ടുവന്തെ കൂരേക്ക് തിരുമ്പി പോകും” ഒൺ അത് ചൊന്നെ; അത് തിരുമ്പി വന്തവോളെ അം കൂരെ ഒണ്ണും നാത്തതും അടിച്ച് തുവുത്ത് തുപ്പുറവാ ഇട്ടിരുക്കിനതാം കാണെ. 45പിന്നെ അത് പോയോൺ തന്നക്കാട്ടി കുറുപ്പു കെട്ടെ വോറേ ഏളു മുനികാടകൂടി കൂട്ടി കുടക്കിനെ; അതുകാടും വന്ത് ഇരുക്കിനവോളെ അം മനിശൻ പിശപ്പ് മിന്നേലെ പിശപ്പക്കാട്ടി കുറുപ്പു കെട്ടതായോകും; ഇം കുറുപ്പു കെട്ടെ വർളാട്ടുക്കും അകനതാനാകും.
ഏശുവിലെ തള്ളേം തമ്പിയേരും
മരുക്കോശ് 3:31–35; ലൂക്കോശ് 8:19–21
46മനിശെ മാനടവൻകാൽ ഏശു കുരവുട്ട് ഇരുന്തവോളെ അവൻ തള്ളേം തമ്പിയേരും അവൻകാൽ കുരവുടുവേക്ക് ആശയോടെ പുറത്തോട് നുണ്ണെ. 47അം കൂട്ടത്തിൽ ഒരാ അവൻകാക്ക്, “നിൻ നിള്ളേം നുമ്പിയേരും നിൻകാൽ കുരവുടുവേക്ക് ആശയോടെ പുറത്തോട് നിക്കിനെ” ഒൺ ചൊല്ലിയെ.
48ഏശു അവൻകാക്ക്, “ആരുനേ എൻ തള്ളേം എൻ തമ്പിയേരും?” ഒൺ കേട്ടെ. 49പിന്നെ അവൻ ഉടയാ ശിശിയരുകാക്ക് കയ്യെ ചൂണ്ടി, “ഇതി, എൻ തമ്പിയേരും തങ്കമാരും. 50മേലോകത്തിലെ എൻ തകപ്പൻ പിരിയമെ ചെയ്യിനവൻ ആരോ അവറതാൻ എൻ തങ്കമാരും തമ്പീം തള്ളേമാനത്” ഒൺ ചൊല്ലിയെ.
Currently Selected:
മത്തായി 12: മന്നാൻ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
@New Life Literature (NLL)