YouVersion Logo
Search Icon

മരുക്കോശ് 10:6-8

മരുക്കോശ് 10:6-8 മന്നാൻ

ഉലകത്തിലെ തുടക്കമിരുന്തേ തെയ്‌വം മനിശനെ ആണും പെണ്ണും ആയ്‌താൻ പടച്ചത്. അതുനാലെ അവൻ തള്ളെ തന്തേരെ വുട്ടാലെ പെണ്ണേത്തിൽ താൻ ഇരുക്കും. അകനെ അവറെ ഇരണ്ടാളും ഒരു ഉടമ്പ് ആയിരുക്കും; ഇനിയിരുന്തു അവറെ ഇരണ്ടില്ലെ ഒരു ഉടമ്പ് താൻ.