മരുക്കോശ് 11
11
ഏശുവും ശിശിയരും എരുശലേമുക്കു പോനെ
മത്തായി 21:1–11; ലൂക്കോശ് 19:28–40; ഓകന്നാൻ 12:12–19
1ഏശുവും ശിശിയരും എരുശലേമിലെ ഒലിവ് മലേക്ക് കിട്ടേലെ ബേത്പാകേക്കും ബെതാനിയാ ഒണ്ണാനുക്കും കിട്ടെ വന്തവോളെ, 2ഇരണ്ടു ശിശിയരുകാടെ ഇകനെ ചൊല്ലി മിന്നുക്ക് കടത്തിവുട്ടെ, “നിങ്കാക്ക് മില്ലോളെ കൂറാക്ക് പോകോണും; അങ്ക് കടക്കിനവോളെ ആരും ഇനീമോറാത്തെ ഒരു ഏരുവെ കുഞ്ചിയെ കെട്ടി നുറുത്തിനിക്കിനതെ കാണും; അതെ പിരിച്ചെടുത്ത് കുടാൻ. 3നിങ്കെ എന്തുക്ക് ഇതെ പിരിക്കിനെ ഒൺ ആരൊണ്ണാലും കേട്ടതൊണ്ണാ ‘കരുത്താവുക്ക് ഇതുനാലെ തേവയൊള്ളെ’ ഒൺ ചൊല്ലിൻ; അപ്പണേ ഇതെ തിരുപ്പി കുടത്ത് തന്താളെ ഒൺ ചൊല്ലിൻ” ഒൺ ചൊൽകേക്ക് ചൊല്ലി കടത്തിവുട്ടെ. 4അവറെ അതുവോലെ പോയപ്പെ തെരുവിലേ ഒരു കൂര വാതൽകാൽ ഏരുവെ കുഞ്ചിയെ കെട്ടി നുറുത്തിനിക്കിനതെ കണ്ട് അവറെ പിരിച്ചെടുത്തെ. 5അങ്ക് നുണ്ണവേരാ അവറാത്തുകാൽ, “നിങ്കെ ഏരുവെ കുഞ്ചിയെ എന്തുക്ക് പിരിക്കിനെ” ഒൺ കേട്ടെ. 6അകനെ ഏശു ചൊല്ലിയതുവോലെ ശിശിയര് വതിലെ ചൊല്ലിയെ; അത്തുക്ക് അങ്ക് നുണ്ണവേരാ അതെ കൊടുത്തുവുട്ടെ. 7അം ശിശിയര് ഏരുവെ കുഞ്ചിയെ ഏശുവുകാൽ കുടത്താലെ അവറെ ചൂടിയിരുന്തെ തുണികാടെ അത്തുക്ക് മീത്തോട്ടുക്ക് ഇട്ടതും ഏശു അത്തുക്ക് മീത്തോട് ഓറിയിരുന്തെ. 8അങ്ക് ഇരുന്തവേരാ ഉടവുറെ തുണികാടെ വശീൽ പാട്ടിയിട്ടെ; ചിലവേരാ എന്തചെയ്യതൊണ്ണാ ഉശത്തിലിരുന്ത് കാച്ചിൽ ഓലയെ വെട്ടി വശീൽ പരത്തി ഇട്ടെ. അക്കാലത്തിൽ രാശാവെ ഇകനതാൻ അളച്ചു കുടക്കുമത്. 9അവനുക്ക് മിന്നുക്കും പുറക്കും നടന്തെ മാനടവൻകാട് “ഓശന്നാ;#11:9ഓശന്നാ ഇപ്പെ കാപ്പാത്ത് ഒൺ താൻ ഇത്തിലെ പൊരുൾ കരുത്താവു നാമത്തിൽ വരിനവൻ മകിമപ്പടട്ടെ. 10വരുവേക്ക് ഇരുക്കിനെ, നങ്കെ വലിയോര് താവീത് രാശാവു രാച്ചം മകത്തമൊള്ളതാകട്ടെ; മേലോകത്തിൽ ഇരുക്കിനെ തെയ്വത്തുക്ക് മകത്തം ഓശന്നാ” ഒൺ വലിയതാ വുളിച്ച് ചൊല്ലിയെ. 11അകനെ ഏശു എരുശലേമിൽ വന്തു ചേന്തവോളെ നേരേ തെയ്വ ആലയത്തുക്ക് പോയി ചുത്താം നോയ്ക്കി കണ്ട്കേട്ട് അന്തിയോടായനാലെ പന്നണ്ട് ശിശിയരാം കൂട്ടിയെടുത്ത് ബെതാനിയാവുക്ക് മണ്ടിയേയെ.
കായാത്തെ അത്തി മരത്തുക്ക് ഏശു ചാപ്പമെ ഇടിനെ
മത്തായി 21:18–19
12പിത്തുനാ അവറെ ബെതാനിയാവിൽ ഇരുന്ത് തിരുമ്പി വന്തവോളെ ഏശുവുക്ക് പഞ്ചം പുടിച്ചെ. 13തുലേൽ കുപ്പലാ നിക്കിനെ അത്തി മരമെ കണ്ടാലെ, പശം കാണുമൊൺ നിനച്ച് അത്തുക്ക് കിട്ടേക്ക് പോയെ. ഒണ്ണാ അത്തിൽ ഇലെ അല്ലാതെ വോറേ ഒണ്ണാം കണ്ടതില്ലെ; അതെന്തൊണ്ണാ അത്തി കായ്ക്കിനെ കാലമില്ലെ. 14അത്തുക്ക് ഏശു ചൊല്ലിയതെ എകനയൊണ്ണാ, “ഇനിയിരുന്ത് ആരും ഒരുനാ കൂടി നിന്നേത്തിലിരുന്ത് പശമെ തിന്നാതിരുക്കട്ടെ.” ഇതെ ശിശിയര് കവുനമാ കേട്ടെ.
ഏശു എകൂതര് തെയ്വ ആലയമെ ചുത്തമാക്കിനെ
മത്തായി 21:12–17; ലൂക്കോശ് 19:45–48; ഓകന്നാൻ 2:13–22
15ഏശുവും ശിശിയരും എരുശലേമുക്കു തിരുമ്പി വന്ത് തെയ്വ ആലയത്തുക്ക് ഓറിപ്പോയെ, അങ്ക് വിലുക്കിനവേരാളാം വാങ്കിനവേരാളാം മുടുക്കി വുട്ടെ. അണയെ മാത്തി കൊടുക്കിനവേരാ മേശയാം പുറാവെ വിക്കിനവൻ പീടങ്കാടാം ഉന്തി ഒറിഞ്ചിട്ടെ. 16തെയ്വ ആലയത്തുക്ക് അകമേ ഒരു ഏനവാനമാം എടുത്തുപോവേക്ക് ആരാം വുട്ടതുമില്ലെ. 17പിന്നെ ഏശു പുത്തിയെ ചൊല്ലിയത്, “എൻ ആലയം മുച്ചൂടും ആളുകെ വായാതിനെ ഇടം ഒൺ വുളിക്കപ്പെടും ഒൺ തിരുവെളുത്തിൽ എളുതിയിരുക്കിനതാനെ? നിങ്കയോ അതെ കളവാണികെ ഇരുക്കിനെ വൻ അളയാക്കി മാത്തിയാച്ചെ” ഒണ്ണെ.
18വലിയെ പൂയാരിയേരും മതപണ്ടിതരുകാടും ഇതെ കേട്ടാലെ ഏശുവെ കൊൽകേക്കുചൂട്ടി നിനച്ചെ. ഏശു ചൊന്നെ നല്ലെ പുത്തിയെ കേട്ട് മാനടവനൊത്തേ അരണ്ടിരുന്തനാലെ വലിയെ പൂയാരികേക്കും മതപണ്ടിതരുക്കും പേടിയായേയെ. 19അണ്ണേക്ക് അന്തിയോടായതും ഏശുവും ശിശിയരും ഊരുക്കു പുറത്തുക്ക് മണ്ടിയേയെ.
അത്തി മരത്തിലെ പാടം
മത്തായി 21:20–22
20പിത്തുനാ പിലച്ചേക്ക് ഏശുവും ശിശിയരും തിരുമ്പി പോയവോളെ ചാപ്പം ഇട്ടെ അത്തി മരം വേരോടെ ഉണന്ത് നിക്കിനതെ കണ്ടെ. 21ഏശു ചൊല്ലിയതെ ആവുകം വന്താലെ, “റബീ, അതെ നോയ്ക്കേ, നീ നിനട്ട് ചാപ്പം ഇട്ടെ അത്തിമരം ഉലന്തോൺ നിക്കിനതെ കാണാത്തതീ” ഒൺ പത്തിരോശ് കേട്ടെ. 22അത്തുക്ക് ഏശു തിരുപ്പി ചൊല്ലിയത്, “നിങ്കെ തെയ്വത്തുകാൽ നമ്പിക്കെ വയ്യിൻ. 23നിങ്കെ ചൊന്നതുവോലെ ആകുമൊണ്ണെ നമ്പിക്കയോടെ ഇം മലേകാൽ ഉളകി കടലിൽ പോയ് ബൂശ് ഒൺ ചൊല്ലിയാ അത് അതേവടി നടക്കും ഒൺ ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ. 24അതുനാലെ ഏൻ നിങ്കകാൽ ചൊന്നെ, നിങ്കെ വായാതിനവോളെ എന്തെ കേട്ടാലും അത് കിടച്ചേയെ ഒൺ നിനച്ച് നമ്പിക്കയാ കോക്കിനത് നിങ്കാക്ക് കിടച്ചോകും. 25-26#11:25–26 ചിലെ എളുത്തിൽ ഇകനെ ചേത്തിരുക്കിനെ “നിങ്കെ വോറേ ആൾകെ കുത്തമെ മന്നിയാതവോയാ മീത്തിലിരുക്കിന തകപ്പൻ നിങ്കെ കുത്തമാം മന്നിയാത്ത്” വായാതിനവോളെ മേലോകത്തിലെ നിങ്കെ തകപ്പൻ നിങ്കെ പാപമെ മന്നിപ്പേക്കുചൂട്ടി നിങ്കാക്ക് ആരുകാലൊണ്ണാലും എന്തൊണ്ണാലും പിണക്കൊണ്ടായാ അതെ വുട്ടാലെ അവറാത്തുകാൽ മന്നിച്ചോകോണും.”
പൂയാരിയേരും മതപണ്ടിതരും ഏശുവു അതികാരമെ ഏടെ നുൺ ഒൺ കോക്കിനെ
മത്തായി 21:23–27; ലൂക്കോശ് 20:1–8
27ഏശു പിന്നേം എരുശലേമുക്കു വന്തതും ഏശു തെയ്വ ആലയത്തുക്ക് അകത്തോടെ ചുത്തി നടന്തവോളെ വലിയെ പൂയാരിയേരും മതപണ്ടിതരും മൂപ്പരുകാടും വന്താലെ, 28“എന്തൻ അതികാരമെ വച്ചുനേ നീ ഇതയെല്ലാം ചെയ്യിനത്? ഇതെ ചെയ്കേക്ക് നിനക്ക് അതികാരമെ തന്തത് ആര്?” ഒൺ കേട്ടെ. 29അത്തുക്ക് ഏശു തിരുപ്പി കേട്ടത്, “ഏനും നിങ്കകാൽ ഒരു കേൾവിയെ കോക്കട്ടെ; അത്തുക്ക് നിങ്കെ വതിലെ തന്താ, എന്തൻ അതികാരത്തിൽ ഏൻ ഇതെ ചെയ്യിനതൊൺ ഏനും നിങ്കകാക്ക് ചൊല്ലാം. 30ഓകന്നാനുക്ക് രാട്ടിപിരാട്ടുകേക്കൊള്ളെ അതികാരം ഏടനുൺ കിടച്ചെ? തെയ്വത്തിൽ നുണ്ണോ മനിശനിൽ നുണ്ണോ ഒൺ ചൊൽ?” ഒൺ കേട്ടെ. 31അവറെ അക്കുമിക്കും ചൊല്ലിയത് എകനയൊണ്ണാ, “തെയ്വത്തിൽ നുൺ ഒൺ ചൊല്ലിയാ എന്തുനാലെ നിങ്കെ ഓകന്നാനെ നമ്പാപ്പോയെ ഒൺ കോക്കും. 32ഓകന്നാനെ പലകപ്പാട്ടുക്കാറൻ ഒൺ മാനടവൻ നിനച്ചിരുക്കിനെനാലെ മനിശരിൽ നുൺ ഒൺ ചൊൽകേക്ക്” അവറെ പേടിച്ചെ. 33അത്തുക്ക് അവറെ ഏശുവുകാൽ “എങ്കാക്ക് തിക്കിനാത്തെ” ഒൺ ചൊല്ലിയെ. അത്തുക്ക് ഏശു എന്തെ ചൊല്ലിയതൊണ്ണാ, “ഏൻ എന്തൻ അതികാരം നാലെ ഇതുകാടയെല്ലാം ചെയ്യിനെ ഒണ്ണതെ ഏനും നിങ്കകാക്ക് ചൊല്ലാത്ത്” ഒണ്ണെ.
Currently Selected:
മരുക്കോശ് 11: മന്നാൻ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
@New Life Literature (NLL)

: