ലൂക്കോശ് 19
19
ഏശുവും ശക്കായും
1ഏശു എരികോവീല് വന്ത് പട്ടണം തിന്ന കടന്ന് പിയ്യപ്പൻ 2രാശാവ്ക്ക് ഉറവായ് തെറട്ടന്റ ആള്കളീല് മൂപ്പനം ഉറവായ്‌ക്കാറനം ആഞ്ഞ ശക്കായി ഇന്റ് പേരൊള്ള ഒര മന്ശൻ അവട ഒണ്ടാഞ്ഞ്ത്. 3അവൻ ഏശുവ്ന ഒന്റ് കാണ്‌വാനിക്കി ആശിച്ചാൻ; അവൻ മുണ്ടനാഞ്ഞ്ത്കൊണ്ട് ആള്കള നെട്വ്ക്ക് ഏശുവ്ന കാണ്‌വാനിക്കി നോക്കണ്ടാഞ്ഞ്ത്. 4അത്കൊണ്ട് അവൻ ആള്കള മൊകത്ത് ഓടി ഏശുവ്ന കാണ്‌വാനിക്കി ഒര കാട്ടാട്ടി മരത്തീല് ഏറിയാൻ. എന്തനിന്റെ ഏശു ആ വെയിക്കി വെരത്താഞ്ഞ്ത്. 5ഏശു ആ താവീല് എത്തിയിപ്പൻ മിതാനക്കി പാത്ത്, “ശക്കായേ, പിടിയിന്റ് കിള്ളാനിക്കി എറങ്ങി വാ; നാന് ഇന്റ് നിന്റ വീട്ടീല് കെടപ്പാനിക്കി ഒള്ളതാണും” ഇന്റ് ഏശു പേശിയാൻ. 6ശക്കായി പിടിയിന്റ് കിള്ളാൻ എറങ്ങി വന്ത് ഏശുവ്ന കൂയോട കെയ്യേറ്റാൻ. 7ഒക്കളം ഇത് കണ്ടപ്പൻ അവൻ തെറ്റ്കുറ്റം ഒള്ള ഒരത്തന്റ കൂട്ടത്ത് അവന്റ വീട്ടീല് വിര്ന്ത്ക്ക് പിയ്യാൻ ഇന്റ് പിറ്പിറ്‌ത്താര്. 8“കർത്താവേ, എന്റ ശൊത്ത്ശൊകന്തറത്ത്ന്റ ഒര പാകം നാന് പാവമാഞ്ഞ ആള്കള്ക്ക് കൊട്പ്പിൻ; നാന് ഏവന്റിങ്കിലും കെയ്യിനെന്റ് ചതിവായിട്ട് വാങ്ങിയേ നാല് മടങ്ങ് തില്‌പ്പി കൊടക്കാം” ഇന്റ് പേശിയാൻ. 9അത്ക്ക് ഏശു, “ഇവനം അപ്പ്റ്കാമ്‌ന്റ കയ്യൻ ആഞ്ഞത്കൊണ്ട് ഇന്റ് ഈ വീട്ട്ക്ക് കാപ്പാത്ത് വന്ത്ത്. 10കാണാണ്ടി പീത്‌ന തേടിപിടിച്ച് കാപ്പാത്ത്‌വാനിക്കാണും മന്ശ്‌നാഞ്ഞ് വന്ത കയ്യൻ വന്ത്ത്” ഇന്റ് പേശിയാൻ.
പത്ത് വേലക്കാറ കത
മത്തായ് 25:14–30
11ആള്കള് ഇത് കേട്ടിരന്നപ്പൻ അവൻ എര്ശലേമ്‌ന്റ കിട്ട എത്ത്‌വാനാഞ്ഞ്ത് കൊണ്ടും തെയ്‌വം വായന്റ ഒലകം പിടിയിന്റ് വെളിപ്പട്ട് വെരുമിന്റ് അവങ്ങ നെനയ്‌ക്കിന്റത് കൊണ്ടും ഏശു പിന്നയം പിര്പ്പ്ത്തിയിട്ട് ഒര കത അവങ്ങളോട പേശിയാൻ. 12ഒര താവീല് വെലീ കുട്മ്പക്കാറനാഞ്ഞ ഒരത്തൻ ഒണ്ടാഞ്ഞ്ത്; അവൻ രാശാവ് ആവാനിക്കി തൂരയൊള്ള ഒര താവ്ക്ക് പോണമിന്റും അത്കെയിഞ്ഞ് അവടനെന്റ് തില്‌മ്പി വെരണമിന്റും ഒറപ്പിച്ചാൻ. 13അവൻ പോന്റത്ക്ക് മുന്തി അവന്റ വേലക്കാറീല് പത്ത് ആളയം വിളിച്ച് ഓരോരത്തന്ക്കും ഓരോര തങ്ക ഉറവായ് കൊട്ത്ത് ഈണ പേശിയാൻ, “നാന് തില്‌മ്പി വെന്റവെരയം ഇത് എട്ത്ത് വിക്കത്തം വാങ്ങത്തം ചെയ്ഞ്ഞ് ഉറവായ് ചേത്ത് കൂട്ടൻ.” 14ഇന്റെ അവന്റ രാശിയത്തീല ചെല ആള്കള് അവന വെറ്ത്ത്, “ഈ മന്ശൻ എങ്ങ്ക്ക് രാശാവാഞ്ഞ് വാണ്ടാ” ഇന്റ് പേശ്‌വാനിക്കി അവന്റ പിറ്റ ശേതിക്കാറ വിടത്തം ചെയ്ഞ്ഞാര്.
15അവൻ രാശാവാഞ്ഞ് കെയിഞ്ഞ് തില്‌മ്പി വന്താൻ. പിന്ന അവൻ അവന്റ വേലക്കാറ കെയ്യീല് കൊടത്ത തങ്ക ഉറവായ് എത്തറ പെര്ക്കി എടത്താര് ഇന്റ് കേപ്പാനിക്കി അവങ്ങള വിളിയിൻ ഇന്റ് പേശിയാൻ. 16ആത്തീത്തീവൻ അവനാട്ട് വന്ത്, “ഏമാനേ, നിങ്ങ തന്ത തങ്ക ഉറവായ് എട്ത്ത് വേറ പത്ത് തങ്ക ഉറവായ് ചേത്ത് കൂട്ടിയിൻ” ഇന്റ് അവൻ പേശിയാൻ. 17“നെന്റ്, നെല്ല വേലക്കാറനാഞ്ഞ നിയ്യ് ഇത്തറാഞ്ഞ കുഞ്ചികാരിയത്തീല് പോലും നമ്പ്‌വാനിക്കി പെറ്റന്റവനാഞ്ഞത്കൊണ്ട് നാന് നിന്ന പത്ത് പട്ടണത്ത്ന്റ അതികാരി ആക്കന്റൻ” ഇന്റ് അവന്റ ഏമാൻ അവനോട പേശിയാൻ. 18റണ്ടാമത്തി വേലക്കാറൻ വന്ത്, “ഏമാനേ, നിങ്ങ തന്ത തങ്ക ഉറവായ് കൊണ്ട് നാന് വേറ അഞ്ച് തങ്ക ഉറവായ് കൂടി ശേത്ത് കൂട്ടിയിൻ” ഇന്റ് പേശിയാൻ. 19ഏമാൻ അവനോട, “നിയ്യ് അഞ്ച് പട്ടണത്ത്ക്ക് അതികാരിയാക്” ഇന്റ് പേശിയാൻ. 20പിന്നൊരത്തൻ വന്ത്, “ഏമാനേ, നാന് നിങ്ങ തന്ത തങ്ക ഉറവായ് ഒര തുണ്ട് വേട്ടിയില് കുര്ക്കി പേണി വെച്ചിരക്കന്റൻ. 21നിയ്യ് ചങ്ക് കട്ടിയൊള്ള മന്ശൻ ആഞ്ഞത്കൊണ്ട് എക്ക് നിന്ന പേടിയാഞ്ഞ്ത്; നിയ്യ് വെക്കാത്തത് എടക്കത്തം വെതക്കാത്തത് അറക്കത്തം ചെയ്യന്റവനം ഇല്ലയാ” ഇന്റ് പേശിയാൻ. 22ഏമാൻ അവനോട, “തുട്ടനാഞ്ഞ വേലക്കാറാ, നിയ്യ് ഈണ പേശീത്കൊണ്ട് നാന് നിക്ക് നായംനടത്ത്‌വിൻ. നാന് വെക്കാത്തത് എടക്കത്തം വെതക്കാത്തത് അറക്കത്തം ചെയ്യന്റ ചങ്ക് കട്ടിയൊള്ളവനിന്റ് നിക്ക് തിക്കൊണ്ടില്ലോ? 23പിന്ന ഏമാൻ, എന്തൻപെറ്റി നിയ്യ് എന്റ ഉറവായ് ഒര വാങ്കീല് ഇട്ട് വെക്കാഞ്ഞ്ത്? ആണയാഞ്ഞിങ്ങി നാന് തില്‌മ്പി വന്ത് എന്റ ഉറവായ് പലിശയോട വാങ്ങിയിനെ” 24പിന്ന ഏമാൻ അവട നെന്റ ആള്കളോട, “ആ തങ്ക ഉറവായ് അവന്റ കെയ്യിനെന്റ് തില്‌പ്പി വാങ്ങി പത്ത് തങ്ക ഉറവായ് ഒള്ളവനാട്ട് കൊടവൻ” ഇന്റ് പേശിയാൻ. 25ഇന്റെ അവങ്ങ അവനോട, “ഏമാനേ അവന്ക്ക് പത്ത് തങ്ക ഉറവായ് ഒണ്ടെ?” ഇന്റ് പേശിയാര്. 26“ഒള്ളവന്ക്ക് ഏവനം കൊള്ള കൊട്ക്കും ഇല്ലാത്തവനീനെന്റ് ഒള്ളതം കൂടി എട്ത്ത് കളയും ഇന്റ് നാന് നിന്നോട പേശന്റൻ. 27ഇന്റെ നാന് രാശാവ് ആകണ്ട ഇന്റ് പേശിയ ആ ശത്ത്റ്ക്കാറ ഇവട എട്ത്ത് വന്ത് എന്റ മൊകത്ത് തിന്ന കൊന്റ് കളയിൻ” ഇന്റ് പേശിയാൻ.
ഏശുവും ശിശിയൻമാരും ആട്ടുംപാട്ടോടയും എര്ശലേമ്ക്ക് കടക്കന്റാര്
മത്തായ് 21:1–11; മർക്കോശ് 11:1–11; ഓകന്നാൻ 12:12–19
28ഇതൊക്ക പേശിക്കെയിഞ്ഞ് അവ്ങ്ങ്ക്ക് മൊകത്ത് നടന്ന് ഏശു എര്ശലേമ്ക്ക് പിയ്യാൻ. 29ഏശു ഒലിവ് മലക്കി എര്കീലൊള്ള വേത്ത്പാകക്കും വേതാനിക്കും കിട്ട എത്തിയിപ്പൻ റണ്ട് ശിശിയൻമാര മൊകത്ത് വിട്ടാൻ. 30“നിങ്ങള മൊകത്ത് കാണന്റ കുടിക്കി പോണം; അവട എത്ത്‌വിനിക്കി ഇത്‌വെരക്കും ഒരത്തനം ഏറാത്ത ഒര കയതക്കുഞ്ചീന കെട്ടിയിട്ട് ഇര്ക്കന്റത് കാണ്‌വ്‌റ്; നിങ്ങ അത്‌ന കെയിച്ച് എട്ത്ത് വെരണം” ഇന്റും അവൻ അവങ്ങളോട പേശിവിട്ടാൻ. 31“നിങ്ങ എന്തന്ക്ക് ഇത്‌ന കെയിക്കിന്റത് ഇന്റ് ഏവനീങ്കിലും കേട്ടേ കർത്താവ്ക്ക് ഇത്‌നക്കൊണ്ട് ആവശം ഒണ്ട് ഇന്റ് അവനോട പേശണം” ഇന്റ് പേശിയാൻ.
32ഏശു പേശിവിട്ട ശിശിയൻമാര് അവൻ പേശീത് പേലതിന്ന കയതക്കുഞ്ചീന കണ്ടാര്. 33അവങ്ങ കയതക്കുഞ്ചീന കെയ്‌ച്ചപ്പൻ അത്‌ന്റ ഒടമകള്, “നിങ്ങ കയതക്കുഞ്ചീന കെയിക്കിന്റത് എന്തന്ക്ക്?” ഇന്റ് കേട്ടാര്.
34“കർത്താവ്ക്ക് ഇത്‌ന കൊണ്ട് ആവശം ഒണ്ട്” ഇന്റ് അവങ്ങ പേശിയാര്. 35അവങ്ങ കയതക്കുഞ്ചീന ഏശുവാട്ടക്കി എട്ത്ത് വന്താര്; അത്കെയിഞ്ഞ് അവങ്ങള ഉട്പൊടവ കയതക്കുഞ്ചീന്റ മീത ചൂട്ടിയാര്. പിന്ന ഏശുവ്ന അത്‌ന്റ മീത ഏറ്റി ഇര്ത്തിയാര്. 36ഏശു മൊകത്തിക്കി പിയ്യപ്പൻ അവങ്ങ അവങ്ങള ഉട്പൊടവകള് വെയ്യീല് പരത്തിയാര്.
37അവൻ ഒലിവ് മലയിന്റ മലവാരത്തീല് എത്തിയിപ്പൻ, ശിശിയൻമാര് ഒക്കളം അവങ്ങ കണ്ട അത്‌ശകങ്ങള നെനച്ച് കൂയ് എട്ത്ത് ആറ്ത്ത് തെയ്‌വത്ത്ന പൊക്കി പേശിയാര്. 38“കർത്താവ്ന്റ പേരില് വെന്റ രാശാവ്ക്ക് വരം കിട്ടട്ടെ; മേലോകത്തീല് നിമ്മ്തി തെയ്‌വത്ത്ക്ക് മകത്തം” ഇന്റ് പേശിയാൻ.
39ആള്ക്കൂട്ടത്തിനെന്റ ചെല പരീശൻമാര് ഏശുവോട, “ഏമാനേ, നിന്റ ശിശിയൻമാര കതച്ചിക്കാ” ഇന്റ് പേശിയാര്. 40“ഇവങ്ങ പേശാണ്ടി ഇരന്നെ കെല്ല്കള് ആറ്ത്ത്‌വിളിക്കും ഇന്റ് നാന് നിങ്ങളോട പേശന്റൻ” ഇന്റ് ഏശു അവങ്ങളോട തിരിച്ച് പേശിയാൻ.
ഏശു എര്ശലേമ്‌ന നെനച്ച് കേയന്റാൻ
41ഏശു എര്ശലേമ് പട്ടണത്ത്ക്ക് കിട്ട എത്ത്‌വാനാഞ്ഞപ്പൻ ആ നാട്ട്ന കണ്ട് അത്‌ന നെനച്ച് കേന്ന്, 42ഈണ പേശിയാൻ, “ഈ തെവശത്തീല് നിന്റ നിമ്മ്തിക്കിവേണ്ടി ഒള്ളത് നിക്കും തിക്കൊണ്ടാഞ്ഞിങ്ങി നെന്റാഞ്ഞ്തേ, ഇന്റെ ഇപ്പൻ അത് നിന്റ കണ്ണിനെന്റ് മറഞ്ഞിര്ക്ക്ന്റ്. 43നിന്റ ശത്ത്റ്ക്കാറ് നിക്ക് ചിറ്റും വേലികെട്ടി വളഞ്ഞ് നാല് താവീനെന്റും നിന്ന പോട്ടി വെക്കന്റ കാലം വെരും. 44അവങ്ങ നിന്നയം നിന്റ കൂട്ടത്തൊള്ള കുഞ്ച്‌ലിയും നെലത്ത് ഉന്തിയിട്‌വ്റ്; ഒര കെല്ല് ഒര കെല്ല്ന്റ മീത ഇര്ക്കാണ്ടി ഒക്ക നയിച്ച്കെട്ട് പോന്റ കാലം നിക്ക് വെരും. എന്തനിന്റെ നിന്ന കാപ്പാത്ത്‌വാനിക്കി തെയ്‌വം പാത്തപ്പൻ നിക്ക് അത് തിക്ക്‌ലാഞ്ഞ്ത്.”
ഏശു എകൂതവെലീപള്ളി ശുത്തിയൊള്ളതാക്കന്റാൻ
മത്തായ് 21:12–17; മർക്കോശ് 11:15–19; ഓകന്നാൻ 2:13–22
45ഏശു എകൂതൻമാര വെലീപള്ളിയില് പിയ്യ് അവട വിക്കന്റ ആള്കള പൊറത്താക്കിയാൻ. 46ഏശു അവങ്ങളോട, “‘എന്റ വീട് കുമ്പ്ട്‌വാനിക്കൊള്ള വീടാകും’ ഇന്റ് എയ്‌തിയിരക്കന്റാര്; ഇന്റെ നിങ്ങ അത്‌ന കള്ളൻമാര് ഒളിക്കിന്റ അളയാക്കിയിര്” ഇന്റ് പേശിയാൻ.
47അവൻ എപ്പ്ള്പ്പ്ളും എകൂതൻമാര വെലീപള്ളി പിയ്യ് പടിപ്പിച്ചാൻ; ഇന്റെ മകാപുരോകിതമൻമാരും മതത്ത്നപ്പെറ്റി പടിപ്പിക്കിന്റാള്കളും നേതാക്കൻമാരും അവന കൊല്ല്‌വാനിക്കി ചട്ടംകെട്ടിയാര്. 48ഇന്റാലും ആള്കള് അവന്റ പേശത്ത് മൂശ പോലും വിടാണ്ടി കേട്ടിരന്നത് കൊണ്ട് അവ്ങ്ങ്ക്ക് അവന കൊല്ല്‌വാനിക്കൊള്ള തക്കം കിട്ടീല.
Currently Selected:
ലൂക്കോശ് 19: മുതുവാൻ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© New Life Literature

: