ലൂക്കോശ് 3
3
ഓകന്നാൻ നെല്ലശേതി വിളിച്ച് പേശ്‌വാൻ തൊടങ്ങന്റാൻ
മത്തായ് 3:1–12; മർക്കോശ് 1:1–8; ഓകന്നാൻ 1:19–28
1റോമൻ രാശിയത്തീല് തിവെരിയാശ് രാശാവാഞ്ഞ് വായന്റ പതിനഞ്ചാമത്തി വെരിശം പൊന്തിയൊശ് പീലാത്തോശ് എകൂതിയില അതികാരിയും, കെരോതാവ് കെലീലയിലും അവന്റ തമ്പിയാഞ്ഞ പീലിപ്പോശ് ഇതുരിയയിലും തൊറോക്കോനിത്തിയിലും ലുശാനിയാശ് അവിലേനയിലും നാട്‌വായികളാഞ്ഞ്ത്. 2കന്നാവും കയ്യപ്പാവും മകാപുരോകിതൻമാര് ആഞ്ഞിരന്നപ്പൻ ശെക്കറിയാവ്ന്റ കയ്യനാഞ്ഞ ഓകന്നാനോട മണല്‌പ്പൂമിയില് തെയ്‌വം പേശിയാര്. 3ഓകന്നാൻ ശോർത്താൻ ആറ്റ്ക്ക് കിട്ടയൊള്ള നാട്ട്ക്ക് ചിറ്റും പിയ്യ് അവങ്ങളോട, “തെറ്റ്കുറ്റം പൊറ്ത്ത് കിട്ട്‌വാനിക്കി വേണ്ടി മനശ് തില്‌പ്പി തെയ്‌വകുളി ഏക്കണം” ഇന്റ് വിളിച്ച് പേശിയാൻ. 4ഏശയ്യാവ്‌ലാത്തീന്റ പുത്തകത്തീല് എയ്‌തിയിരക്കന്റത് പേല ഈണ നടന്ന്ത്,
“മണല്‌പ്പൂമിയില് വിളിച്ച് പേശന്റവന്റ ശെന്നയാണും ഇത്: കർത്താവ്ക്ക് വെയ്യ് ഒരക്കണം; അവന്റ വെയ്‌നെന്റാക്കണം,
5ഒക്ക മലയെടിവാരമം നെകന്ന് വെരും എടിയോട കുന്നും മലയം നെരപ്പാകും; വളഞ്ഞ വെയ്യ് നേരയാകും; കുണ്ടും കുയ്യും ഒള്ള വെയ്യൊക്ക നേരയാഞ്ഞും തീരും;
6പൂര താവീലും ഒള്ള പൂര ആള്കളും തെയ്‌വത്ത്ന്റ കാപ്പാത്ത് കാണ്‌വ്‌റ്.”
7തെയ്‌വകുളി കെയ്യേപ്പാനിക്കി ഓകന്നാന്റ കിട്ട വന്ത വെലീയ ആള്ക്കൂട്ടത്തോട അവൻ, “പാമ്പ്ന്റ കുഞ്ച്‌ലേ, വെര്‌വാനിരക്കന്റ തെയ്‌വത്ത്ന്റ ശിച്ചയിനെന്റ് രെച്ചപെട്ട് ഓടിപ്പോവാനിക്കി നിങ്ങളോട പേശീത് ഏവൻ?” ഇന്റ് പേശിയാൻ. 8“നിങ്ങ തെറ്റ്കുറ്റങ്ങള് ചെയ്യന്റത് നെർത്തി മനശ് തില്‌പ്പിയിര് ഇന്റ് കാട്ടന്റ കാരിയങ്ങള് ചെയ്യൻ. ‘അപ്പ്റ്കാമ് എങ്ങ്ക്ക് മോത്തപ്പാട്ടനാഞ്ഞൊണ്ട്’ ഇന്റ് നിങ്ങ നെനയ്‌ക്കേറ്; എന്തനിന്റെ ഈ കെല്ല്കളീനെന്റ് പോലും അപ്പ്റ്കാമ്ക്ക് കുഞ്ചി കൊടപ്പാനിക്കി തെയ്‌വത്ത്ക്ക് പെറ്റും” ഇന്റ് നാന് നിങ്ങളോട പേശന്റൻ. 9“ഇപ്പത്തിന്ന മരത്ത്ന്റ എടിക്കി വെട്ട്‌വാനിക്കി കോടാലി വെച്ചിരക്കന്റാര്; നെല്ല പയം കായിക്കാത്ത മരമൊക്ക വെട്ടി തിയ്യീലിട്ട് കളവ്‌ര്.”
10അപ്പിനിക്കി ആള്കള് അവനോട, “എങ്ങ എന്തൻ ചെയ്യണം?” ഇന്റ് കേട്ടാര്. 11അപ്പിനിക്കി ഓകന്നാൻ, “റണ്ട് ചട്ട ഒള്ളവൻ ഇല്ലാത്തവന്ക്ക് ഒന്റ് കൊടക്കണം; ശാപ്പാടും ആണതിന്ന കൊടക്കണം” ഇന്റ് പേശിയാൻ.
12രാശാവ്ക്ക് വേണ്ടി ഉറവായ് തെറട്ടന്റ ആള്കളും തെയ്‌വകുളി കെയ്യേപ്പാനിക്കി വന്താര്, “ഏമാനേ, എങ്ങ എന്തൻ ചെയ്യണം” ഇന്റ് അവങ്ങ അവനോട കേട്ടാര്.
13“നിങ്ങളോട പേശീതില്ലാണ്ടി കൊള്ള ഉറവായ് തെറട്ടേറ്” ഇന്റ് ഓകന്നാൻ തിരിച്ച് പേശിയാൻ.
14ചെല പടയാളികള് അവനോട, “എങ്ങ എന്തൻ ചെയ്യണം?” ഇന്റ് കേട്ടാര്.
അവൻ അവങ്ങളോട, “ആള്കളാട്ട് നെന്റ് തണ്ടി ഉറവായ് വാങ്ങേറ്; ചതിവായിട്ട് ഒന്റും വാങ്ങേറ്; നിങ്ങള കൂലി കൊണ്ട് തിറ്പ്പ്തിപ്പെടൻ.”
15ഒക്കളം കിര്ശ്തു പിടിയിന്റ് വെരുമിന്റ് ആശയോട കാത്തിരക്കത്താഞ്ഞ്ത്; അത്കൊണ്ട് ഓകന്നാൻ മശികയാ ഇന്റ് അവങ്ങ നെനച്ചാര്. 16അവങ്ങളോട ഓകന്നാൻ പേശീത്, “നാന് നിങ്ങള തണ്ണിയിലാണും തെയ്‌വകുളി കുളിപ്പിക്കിന്റത്. എന്നീക്കായും വെലീവനാഞ്ഞ ഒരത്തൻ എന്റ പിറ്റ വെന്റാൻ; അവന്റ ചെറ്‌പ്പ്ന്റ വാറ് കൂന്റ് കെയിപ്പാൻ പോലും എക്ക് ശോക്ക്തിയില്ല; അവൻ നിങ്ങള തെയ്‌വത്ത്ന്റ ഉശ്റീലും തിയ്യീലും തെയ്‌വകുളി കുളിപ്പിക്കും. 17അവന്റ കെയ്യീല് കേറ്റന്റ വട്ടിയൊണ്ട്; അവൻ കളം നെന്റാക്കി കോതമ്പ് പിരിയില് കൂട്ടി വെച്ച് പതറ് കെടാത്ത തിയ്യീലിട്ട് ചുട്ട് കളയത്തം ചെയ്യും.”
18പിന്ന അവൻ നെല്ലശേതി പേശി മനശ് മാറ്റ്‌വാനിക്കി ചോട്ടിയാൻ. 19അവന്റ കൂടപ്പൊറപ്പ്ന്റ വീട്ട്കാറിയാഞ്ഞ കെരോതീന കൂടീത് കൊണ്ടും കെരോതാവ് ചെയ്ഞ്ഞ ചാട്ടാത്ത കാരിയത്ത്ന ശെല്ലിയും ഓകന്നാൻ കെരോതീന കതച്ചാൻ. 20കെരോതാവ് ഈണത്തീ വെലിയ തുട്ടകാരിയം കൂടി ചെയ്ഞ്ഞത് കൂടാണ്ടി ഓകന്നാന ഏല്‌ക്കൂട്ടീല് ആക്കത്തം ചെയ്ഞ്ഞാൻ.
ഏശു നെല്ല കുളി കെയ്യേക്കന്റാൻ
മത്തായ് 3:13–17; മർക്കോശ് 1:9–11
21ആള്കള് പൂര തെയ്‌വകുളി കെയ്യേറ്റപ്പൻ ഏശുവും തെയ്‌വകുളി കെയ്യേറ്റാൻ. അവൻ കുമ്പ്ട്ട് നെന്റപ്പൻ മാനം തൊറന്ന്, 22തെയ്‌വത്ത്ന്റ ഉശ്റ് ഒര പ്റാവ്നപ്പേല ഏശുവ്ന്റ തേകത്ത് എറങ്ങി വന്ത്ത്. “നീ എന്റ ഇട്ടപ്പെട്ട കയ്യനാണും; നിന്നീല് നാന് കൂയെടക്കന്റൻ” ഇന്റൊര ശെന്നയം മേലോകത്തീനെന്റ് ഒണ്ടാഞ്ഞ്ത്.
ഏശുവ്ന്റ ചെറ്റ്കാറ്
മത്തായ് 1:1–17
23ഏശുവ്ക്ക് മുപ്പത്‌വയശ് ആഞ്ഞപ്പൻ പടിപ്പിപ്പാൻ തൊടങ്ങിയാൻ. ഏശു ശോശപ്പ്ന്റ കയ്യനാണും ഇന്റ് ആള്കള് നെനച്ചാര്; ശോശപ്പ് കേലീന്റ കയ്യൻ, 24കേലി മത്താത്ത്ന്റ കയ്യൻ, മത്താത്ത് ലേവീന്റ കയ്യൻ, ലേവി മെല്‌ക്കിന്റ കയ്യൻ, മെല്‌ക്കി യന്നായ്‌ന്റ കയ്യൻ, യന്നായ് ശോശപ്പ്ന്റ കയ്യൻ, 25ശോശപ്പ് മത്തത്തിയാശ്‌ന്റ കയ്യൻ, മത്തത്തിയാശ് ആമോശ്‌ന്റ കയ്യൻ, ആമോശ് നാകൂമ്‌ന്റ കയ്യൻ, നാകൂമ് കെശ്ളീന്റ കയ്യൻ, കെശ്ളി നകായിന്റ കയ്യൻ, 26നകായ് മായാത്ത്ന്റ കയ്യൻ, മയാത്ത് മത്തത്താശ്‌ന്റ കയ്യൻ, മത്തത്താശ് ശെമായിന്റ കയ്യൻ, ശെമായ് ശോശേക്ക്ന്റ കയ്യൻ, ശോശേക്ക് ശോതായിന്റ കയ്യൻ, 27ശോതാ ഓനാന്റ കയ്യൻ, ഓനാൻ രേശായിന്റ കയ്യൻ, രേശ ശൊരോവാവേല്ന്റ കയ്യൻ, ശൊരോവാവേല് ശലതിയേല്ന്റ കയ്യൻ, ശലതിയേല് നേരിന്റെ കയ്യൻ, 28നേരി മെല്‌ക്കീന്റ കയ്യൻ, മെല്‌ക്കി ആതിന്റ കയ്യൻ, ആതി കോശാമ്‌ന്റ കയ്യൻ, കോശാമ് എല്‌മാതമ്‌ന്റ കയ്യൻ, എല്‌മാതാമ് ഏര്ന്റ കയ്യൻ, 29ഏര് യോശ്‌വീന്റ കയ്യൻ, യോശ്‌വ എലിയേശേര്ന്റ കയ്യൻ, എലിയേശേര് യോരീമ്‌ന്റ കയ്യൻ, യോരീമ് മത്താത്ത്ന്റ കയ്യൻ, മത്താത്ത് ലേവീന്റ കയ്യൻ, 30ലേവി ശിമയോന്റ കയ്യൻ, ശിമയോൻ എകൂതയിന്റ കയ്യൻ എകൂത ശോശപ്പ്ന്റ കയ്യൻ, ശോശപ്പ് ശോനാമ്‌ന്റ കയ്യൻ, ശോനാമ് എല്ലിയാക്കീമ്‌ന്റ കയ്യൻ, 31എല്ലിയാക്കീമ് മെല്ലിയാവ്ന്റ കയ്യൻ, മെല്ലിയാവ് മെന്നയിന്റ കയ്യൻ മെന്ന മത്തതയിന്റ കയ്യൻ, മത്തത് നാതാന്റ കയ്യൻ, നാതാൻ താവീത്‌ന്റ കയ്യൻ, 32താവീത് യിശായിന്റ കയ്യൻ, യിശായ് ഓവേത്‌ന്റ കയ്യൻ, ഓവേത് വോവശ്‌ന്റ കയ്യൻ, വോവശ് ശല്‌മോന്റ കയ്യൻ, ശല്‌മോൻ നകശോന്റ കയ്യൻ, 33നകശോൻ അമ്മീനാതാവ്ന്റ കയ്യൻ, അമ്മീനാതാവ് അരാമ്‌ന്റ കയ്യൻ, അരാമ് എശ്റോണ്ന്റ കയ്യൻ, എശറോൻ പാരെശ്‌ന്റ കയ്യൻ, പാരെശ് എകൂതീന്റ കയ്യൻ, 34എകൂത ശാക്കോവ്ന്റ കയ്യൻ, ശാക്കോവ് ഇശകാക്ക്ന്റ കയ്യൻ, ഇശകാക്ക് അപ്പ്റ്കാമ്‌ന്റ കയ്യൻ, അപ്പ്റ്കാമ് തേരക്‌ന്റ കയ്യൻ, തേരക് നാകോര്ന്റ കയ്യൻ, 35നാകോര് ശെരൂക്ക്ന്റ കയ്യൻ, ശെരൂക്ക് രെകുവ്ന്റ കയ്യൻ, രെകു പാലേക്ക്ന്റ കയ്യൻ, പാലേക്ക് ഏവേര്ന്റ കയ്യൻ, ഏവേര് ശലാമ്‌ന്റ കയ്യൻ, 36ശലാമ് കയിനാന്റ കയ്യൻ, കയിനാൻ അറ്പക്ശാത്‌ന്റ കയ്യൻ, അറ്പക്ശാത് ശേമ്‌ന്റ കയ്യൻ, ശേമ് നോകീന്റ കയ്യൻ, നോക ലാമേക്ക്ന്റ കയ്യൻ, 37ലാമേക്ക് മെതുശലയിന്റ കയ്യൻ, മെതുശല കാനോക്ക്ന്റ കയ്യൻ, കാനോക്ക് ശരേത്‌ന്റ കയ്യൻ, ശരേത് മകലേല്ന്റ കയ്യൻ, മകലേല് കയിനാന്റ കയ്യൻ, 38കയിനാൻ എനോശ്‌ന്റ കയ്യൻ, എനോശ് ശേത്ത്ന്റ കയ്യൻ, ശേത്ത് ആതാമ്‌ന്റ കയ്യൻ, ആതാമ് തെയ്‌വത്ത്ന്റ കയ്യൻ.
Currently Selected:
ലൂക്കോശ് 3: മുതുവാൻ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© New Life Literature

: