മർക്കോശ് 16
16
ഏശു ചത്ത്കെയിഞ്ഞ് എള്മ്പി വെന്റാൻ
മത്തായ് 28:1–8; ലൂക്കോശ് 24:1–12; ഓകന്നാൻ 20:1–10
1ശവത്ത് നാള് കെയിഞ്ഞപ്പൻ മത്തലക്കാറി മറിയമം ശാക്കോവ്ന്റ അമ്മ മറിയമം ശലോമിയം ഏശുവ്ന്റ തേകത്തീല് പൂശ്വാനിക്കി മണമൊള്ള ഏവാരങ്ങള് വാങ്ങിയെട്ത്ത് വന്താര്. 2അവങ്ങ നാറായിച്ചി വ്ലാട്ടക്കി ശൂരിയിൻ ഉതിച്ചപ്പൻ തിന്ന കെല്ലളക്കി പിയ്യാര്. 3“നമ്മ്ക്ക് കെല്ലളയിന്റ വാച്ചയില്‍ നെന്റ് ആ കെല്ല് ഏവൻ ഉറ്ട്ടി മാറ്റിത്തെരും?” ഇന്റ് അവങ്ങ തമ്മ്ളിത്തമ്മ്ളി പേശിയാര്. 4ഇന്റെ അവങ്ങ നെല്ല പാത്തപ്പൻ കെല്ല് ഉറ്ട്ടി മാറ്റി വെച്ചിരക്കന്റത് കണ്ടാര്; ഒര വിട്ട കെല്ല് ആഞ്ഞ്ത് അത്. 5കെല്ല് അളയിന്റ ഉള്ളീല് കടന്നപ്പൻ വെളത്ത എത്തക്കോട്ട് ഇട്ട ഒരത്തൻ വലത്തീ മെര്പ്പ്ക്ക് ഇര്ക്കന്റത് കണ്ട് അവങ്ങ പേടിച്ചാര്. 6അവൻ പേശിയാൻ; “പേടിക്കണ്ടാ; കുരിശീല് തറച്ച നശറത്ത്കാറനാഞ്ഞ ഏശുവ്ന ഇല്ലയാ നിങ്ങ തേടന്റത്? അവൻ ഉശ്റ്വന്ത് എള്മ്പിയാൻ; അവൻ ഇവടയില്ല; അവന മറവ്ചെയ്ഞ്ഞ താവ് ഇതെ കാണൻ. 7ഇപ്പത്തിന്ന നിങ്ങ പിയ്യ് അവന്റ ശിശിയൻമാരോടയം പത്ത്റോശോടയം പേശണം; അവൻ നിങ്ങളോട പേശീത്പേല അവൻ നിങ്ങ്ക്ക് മൊകത്ത് കെലീലിക്കി പോന്റാൻ; അവടയിട്ട് നിങ്ങ അവന കാണ്വ്റ് ഇന്റ് പേശൻ” ഇന്റ് പേശിയാൻ. 8ആ മക്കള്‍ കെല്ലളയിനെന്റ് എറങ്ങി ഓടിയാര്‍; അവങ്ങ പേടിച്ച് വെറച്ച് പിയ്യാര്; കൂടല്‍ പേടിച്ച് പീത് കൊണ്ട് അവങ്ങ ഒരത്തനോടയും ഒന്റും പേശീല. #16:8 9-20 ഈ വാക്കിയങ്ങള് പണ്ടീക്കാലത്തി കിരീക്ക് തെയ്വവയനത്തീല് കാണ്ല. ഇത് വേറ ഏവനോ എയ്തിതീതാണം
ഏശു മത്തലക്കാറി മറിയത്ത്ക്ക് ഉര്വപ്പെടന്റാൻ
മത്തായ് 28:9–10; ഓകന്നാൻ 20:11–18
9[നാറായിച്ചി വ്ലാട്ടക്കി ഏശു ഉശ്റ്വന്ത് എള്മ്പിക്കെയിഞ്ഞ് ആത്തിയം മത്തലക്കാറി മറിയത്ത്ക്ക് ഉര്വപ്പെട്ടാൻ. അവളീല്‍ നെന്റാണും ഏശു ഏയ് പൂതത്ത്നയം വെളിയില്‍ വിട്ടത്. 10മറിയ പിയ്യ് ഏശു ഉശ്റ്വന്ത് എള്മ്പിയ ശേതി അവന്റ കൂട്ടത്ത് ഒണ്ടാഞ്ഞ ആള്കളോട പേശീത്; അവങ്ങ തുക്കിച്ച് കേത്ത ആഞ്ഞ്ത്. 11ഏശു ഉശ്റോട ഇരക്കന്റാനിന്റും മറിയ അവന കണ്ട്തിന്റും കേട്ടപ്പൻ അവങ്ങ അത് നമ്പീല.
റണ്ട് ശിശിയൻമാര്ക്ക് ഉര്വപ്പെട്ടാൻ
ലൂക്കോശ് 24:13–35
12അത്കെയിഞ്ഞ് അവങ്ങളീല് റണ്ടാള്‍ നാട്ട്ക്ക് പോക്ക് ആഞ്ഞ്ത്; ഏശു വേറ ഒര ഉര്വ്ത്തീല് അവ്ങ്ങ്ക്ക് ഉര്വപ്പെട്ടാൻ; ഇന്റെ അവ്ങ്ങ്ക്ക് അവന തിക്ക്ലാഞ്ഞ്ത്. 13അവ്ങ്ങ്ക്ക് അവന തിക്കൊണ്ടാഞ്ഞ് തില്മ്പിപ്പിയ്യ് വേറ ഒള്ള ആള്കളോട ആ ശേതി പേശിയപ്പനം അവങ്ങ നമ്പീല.
ശിശിയൻമാര നേമിക്കിന്റാൻ
മത്തായ് 28:16–20; ലൂക്കോശ് 24:36–49; ഓകന്നാൻ 20:19–23; അപ്പൊശ്തലൻമാര തെയ്വവേലകള് 1:6–8
14പിന്ന ശിശിയൻമാര് പതിനൊന്റ് ആളും ശാപ്പാട് തിന്റ് ഇര്ന്നപ്പൻ ഏശു അവങ്ങള മൊകത്ത് ഉര്വപ്പെട്ടാൻ; ഉശ്റ്വന്ത് എള്മ്പി കെയിഞ്ഞ് അവന നേരകണ്ട ആള്കള് പേശീത് നമ്പ് ഇല്ലാഞ്ഞ്ത്കൊണ്ടാണും ഏശു അവങ്ങള ചണ്ടപട്ടത്. 15പിന്ന അവൻ പേശിയാൻ, “നിങ്ങ പൂലോകത്തിലൊക്ക പിയ്യ് എടിയോട ആള്കളോടയം ഈ നെല്ലശേതി വിളിച്ച് പേശണം. 16നമ്പി തെയ്വകുളി കെയ്യേക്കന്റവൻ രെച്ചപെടും, നമ്പാത്തവന്ക്ക് ശിച്ച കിട്ടും. 17നമ്പന്റ കൂട്ടറ് ഈ അടയാളങ്ങള്‍ ചെയ്വ്റ്; എന്റ പേരില്‍ അവങ്ങ പൂതങ്ങള പൊറത്താക്ക്വ്റ്; അവങ്ങ പുത്തൻ പാശയില് പേശ്വ്റ്. 18പാമ്പ്കള അവങ്ങ കെയ്യീല് എട്പ്പ്റ് പയങ്കരമാഞ്ഞ വെശം കുടിച്ചാലും അവ്ങ്ങ്ക്ക് ഒന്റും പെറ്റ്ത്ത്ല; അവങ്ങ കെയ്യ് വെച്ചെ ചീക്ക്കാറ്ക്ക് ശൊകം കിട്ടും.”
ഏശു മേലോകത്ത്ക്ക് തില്മ്പി പോകന്റാൻ
ലൂക്കോശ് 24:50–53; അപ്പൊശ്തലൻമാര തെയ്വവേലകള് 1:9–11
19ഈണ അവങ്ങളോട പിര്പ്പ്ത്തിയിട്ട് കെയിഞ്ഞ് കർത്താവാഞ്ഞ ഏശു മേലോകത്ത്ക്ക് പിയ്യാൻ; അവൻ തെയ്വത്ത്ന്റ വലത്തീ മെര്പ്പീല് ഇര്ക്കന്റാൻ. 20ശിശിയൻമാര് എടിയോട താവീലും പിയ്യ് നെല്ലശേതി വിളിച്ച് പേശിയാര്; കർത്താവ് അക്കൂട്ടറ കൂട്ടത്ത് ഒണ്ടാഞ്ഞ്ത്കൊണ്ട് അത്ശക കാരിയ്ങ്ങള് ചെയ്ഞ്ഞാര്; ആണ അവങ്ങ പേശിയ ഒരിന്നാള്കള തെയ്വവയനത്തീല് ഒറപ്പിച്ച് നെർത്തിയാര്.]
Currently Selected:
മർക്കോശ് 16: മുതുവാൻ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© New Life Literature

: