മത്തായ് 12
12
ശവത്ത് നാള്നപ്പെറ്റിയൊള്ള ചോത്തിയങ്ങള്
മർക്കോശ് 2:23–28; ലൂക്കോശ് 6:1–5
1ഒര ശവത്ത് നാളക്കി ഏശു ഒര കണ്ടം വെയിക്കി നടന്ന് പോക്കാഞ്ഞ്ത്; അപ്പിനിക്കി അവന്റ ശിശിയൻമാര്ക്ക് പെഞ്ച് പിടിച്ച്ത്; അത്കൊണ്ട് അവങ്ങ കെത്റ് പിച്ച് കൊറിപ്പാനിക്കി തൊടങ്ങിയാര്. 2പരീശൻമാര് ഇത് കണ്ടപ്പൻ ഏശുവോട, “പാര്, നിന്റ ശിശിയൻമാര് എന്തനക്കാണും ഈണ ചെയ്യന്റത്? ശവത്ത് നാളക്കി ഈണ ചെയ്യന്റത് എകൂത നേമത്ത്ക്ക് എത്റില്ലിയാ?” ഇന്റ് കേട്ടാര്. 3ഏശു അവങ്ങളോട, “താവീത് രാശാവും അവന്റ ആള്കളും പെഞ്ച് പിടിച്ചപ്പൻ എന്തൻ ചെയ്ഞ്ഞതിന്റ് തെയ്വവയനത്തീല് എയ്തീത് നിങ്ങ വായിച്ചിലയാ? 4അവൻ എകൂതൻമാര വെലീപള്ളിയില് ഏറി പുരോകിതൻമാര് മാട്ട്ക്കും തിനന്റതം പിന്ന ഒരത്തന്ക്കും തിന്വാനിക്കി അതികാരമില്ലാത്തതും ആഞ്ഞ തെയ്വത്ത്ന്റ മൊകത്ത് കായ്ച വെച്ച അട എട്ത്ത് അവനം അവന്റ കൂട്ടത്തൊള്ളാള്കളും തിന്റാര്. 5ശവത്ത് നാളക്കി പുരോകിതൻമാര് മെല്ലിരക്കന്റത്ക്ക് പകരം എകൂതൻമാര വെലീപള്ളിയില് വേലയെടക്കന്റത് നേമത്ത്ക്ക് തെറ്റാണ്ങ്കിലും അവങ്ങ അത്ക്ക് കുറ്റക്കാറില്ലാ ഇന്റ് നിങ്ങ മോശീന്റ നായപ്റമാണത്തീല് വായിച്ചിലയാ? 6എകൂതൻമാര വെലീപള്ളിയിനക്കായും വിട്ടാള് ഇവടയൊണ്ടിന്റ്” നാന് നിങ്ങളോട പേശന്റൻ. 7കാവീലില്ല കരണയിലാണും നാന് ഇട്ടപ്പെടന്റത് അത്ന്റ അർത്തം എന്തനാണ്മിന്റ് നിങ്ങ്ക്ക് തിക്കൊണ്ടാഞ്ഞിങ്ങി നിങ്ങ കുറ്റമില്ലാത്താള്കള കുറ്റം വിതിക്കിത്തലാഞ്ഞ്ത്. 8എന്തനിന്റെ, “മന്ശ്നാഞ്ഞ് വന്ത നാന് ശവത്ത് നാള്ന്റയും കർത്താവാണും.”
കെയ് ചൊപ്പിയ ഒരത്തന്ക്ക് ഏശു ശൊകം കൊടക്കന്റാൻ
മർക്കോശ് 3:1–6; ലൂക്കോശ് 6:6–11
9ഏശു അവടനെന്റ് ഒര എകൂതപള്ളിക്കി പിയ്യാൻ. 10അവട കെയ്യ് ചൊപ്പിയിരന്ന ഒരത്തൻ ഒണ്ടാഞ്ഞ്ത്; ഏശുവ്ന കുറ്റപ്പെട്ത്ത്വാനിക്കി തക്കം പാത്ത് നടന്ന ചെല ആള്കളും അവടയൊണ്ടാഞ്ഞ്ത്; അവങ്ങ അവനോട, “ശവത്ത് നാളക്കി ചീക്ക്കാറ ശൊകപ്പെട്ത്തന്റത് മോശീന്റ നായപ്റ്മാണത്ത്ക്ക് എത്റ് ഇല്ലയാ?” ഇന്റ് കേട്ടാര്.
11ഏശു അവങ്ങളോട, “നിങ്ങ്ക്ക് ഏവനിക്കിങ്കിലും ഒര ആട് ഒണ്ട് ഇന്റിരക്ക്ട്ടൻ; ശവത്ത് നാളക്കി അത് ഒര കുയ്യീല് വീന്നെ നിങ്ങ അത്ന കുയ്യീനെന്റ് ഇള്ത്തേറ്റ്ത്ത്ലിയാ? 12ഒര മന്ശൻ ആട്ട്നക്കായും വെലീയ വെലയൊള്ളവൻ ആണും; അത്കൊണ്ട് ശവത്ത് നാളക്കി ഒരാള്ക്ക് നെമ്മ ചെയ്യന്റത്കൊണ്ട് മോശീന്റ നായപ്റമാണത്ത്ന്റ നേമം തെറ്റിക്ക്ല” ഇന്റ് പേശിയാൻ. 13പിന്ന ഏശു കെയ്യ് ചൊപ്പിയവനോട, “കെയ്യ് നീട്ട്” ഇന്റ് പേശിയാൻ.
അവൻ കെയ് നീട്ടിയാൻ, അപ്പത്തിന്ന അത് മെറ്റീ കെയ്പേല നെല്ല ശൊകമാഞ്ഞ്ത്. 14പിന്ന പരീശൻമാര് അവടനെന്റ് പിയ്യ് ഏശുവ്ന ഏണ കൊല്ലണമിന്റ് ചട്ടംകെട്ടിയാര്.
തെയ്വം തേടിയെടത്ത വേലക്കാറൻ
15അവന്ക്ക് എത്റാഞ്ഞ് ചട്ടം കെട്ടന്റാര് ഇന്റ് ഏശുവ്ക്ക് തിക്കൊണ്ടാഞ്ഞതം അവൻ അവടനെന്റ് പിയ്യാൻ, ഒരിന്നാള്കളും അവന്റ പിറ്റ പിയ്യാര്; ചീക്കൊള്ളാള്കള്ക്ക് അവൻ ശൊകം കൊടക്കത്തം, 16നാന് ഏവനിന്റ് പേശേറ്തിന്റ് അവ്ങ്ങ്ക്ക് താക്കീത് കൊടക്കത്തം ചെയ്ഞ്ഞാൻ.
17ഏശയ്യാവ് വ്ലാത്തീനച്ചിട്ട് തെയ്വം പേശീത് നടപ്പാനിക്കിവേണ്ടി അവൻ ഈണ ചെയ്ഞ്ഞാൻ അത് എന്തനിന്റെ:
18“ഇതേ നാന് തേടിയെടത്ത എന്റ വേലക്കാറൻ, നാന് ശ്നേകിക്കന്റവനം എന്റ മനശ് ഇട്ടപ്പെടന്റവനം ആഞ്ഞവൻ; നാന് എന്റ ഉശ്റ്ന അവന്റ തേകത്ത്ക്ക് വിട്വിൻ; അവൻ എന്റ നീതി എകൂതൻമാരില്ലാത്താള്കളോട പേശും.
19അവൻ ചണ്ടയൊണ്ടാക്കത്തോ ശക്ക്തിക്കി ആറക്കത്തോ ചെയ്യ്ത്ത്ല; തെര്വീതിയില് അവന്റ ശെന്ന ഒരത്തനം കേക്ക്ത്ത്മില്ല.
20അവന്റ നീതി നേടന്റത് വെരയം അവൻ ഒടഞ്ഞ ഈറീന ഒടിയ്ക്ക്ത്ത്ല; പൊകയന്റ വെളക്ക്തിരി കെട്ത്ത്ത്ത്മില്ല.
21എകൂതൻമാരില്ലാത്താള്കള് പൂര അവനീല് ആശവെപ്പ്റ്.”
ഏശുവും വെയെശെവൂലും
മർക്കോശ് 3:20–30; ലൂക്കോശ് 11:14–23
22അത്കെയിഞ്ഞ് ചെല ആള്കള് ഒര പൂതം പിടിച്ചിര്ന്ന്ത് കൊണ്ട് പയമയിട്വാനിക്കും കണ്ണ്കാണ്വാനിക്കും പെറ്റാത്ത ഒരത്തന ഏശുവാട്ടക്കി എട്ത്ത് വന്താര്; ഏശു അവന്ക്ക് ശൊകം കൊടത്തത് കൊണ്ട്, അവന്ക്ക് പയമയിട്വാനിക്കും കണ്ണ്കാണ്വാനിക്കും പെറ്റീത്. 23ഏശു ചെയ്ഞ്ഞത് കണ്ട് ആള്കളൊക്ക അത്ശകിച്ച്, “ഇവൻ താവീത്ന്റ കയ്യൻ തിന്നയാ?” ഇന്റ് കേട്ടാര്.
24പരീശൻമാര് ഇത് കേട്ടപ്പൻ, “ഇവൻ പൂതങ്ങള മൂപ്പനാഞ്ഞ വെയെശെവൂല് ഇന്റ് പേശന്റ ഇച്ചരാതീന്റ ശക്ക്തി കൊണ്ടാണും പൂതങ്ങള എറക്കിവിടന്റത്” ഇന്റ് പേശിയാര്.
25ഇന്റെ അവങ്ങള മനശ് തിക്കൊണ്ടാഞ്ഞ ഏശു അവങ്ങളോട പേശിയാൻ, “ഒര രാശിയക്കാറ് റണ്ടാഞ്ഞ് പിരിഞ്ഞ് ചണ്ടയൊണ്ടാക്കിയേ ആ രാശിയം നയിച്ച് പോകും; അത്പേലതിന്ന ഒര പട്ടണത്തിലോ ഒര വീട്ടീലോ ഒള്ള ആള്കള് തമ്മ്ളിത്തമ്മ്ളി പിരിഞ്ഞ് ചണ്ടയൊണ്ടാക്കിയേ അതും നയിച്ച് പോകും. 26ഇച്ചരാതീന്റ രാശിയത്തീല ഒര കൂട്ടമം പിന്നൊര കൂട്ടമം തമ്മ്ളിത്തമ്മ്ളി ചണ്ടയൊണ്ടാക്കിയേ ഇച്ചരാതി ചിന്നിപ്പിയ്യ് അവന്റ രാശിയമം നയിച്ച് പോകും. 27നാന് വെയെശെവൂല്നച്ചിട്ടാണം പൂതത്ത്ന എറക്കി വിടന്റതിന്റ നിങ്ങള കൂട്ടക്കാറ് ഏത് ശക്ക്തികൊണ്ട് പൂതത്ത്ന എറക്കി വിട്വ്റ്? ആണയിന്റെ അവങ്ങ നിങ്ങള ഏണ നായംനടത്ത്വ്റ്. 28ഇന്റെ നാന് തെയ്വ ഉശ്റ്ന്റ ശക്ക്തിയില്#12:28 തെയ്വ ഉശ്റ്ന്റ ശക്ക്തിയില് കിരീക്ക് പാശയില് ഇത് തെയ്വത്ത്ന്റ വെറ്ള്കൊണ്ട് ഇന്റാണും എയ്തി വെച്ചിരക്കന്റത്. പൂതങ്ങള എറക്കി വിടന്റതിന്റെ തെയ്വം വായന്റ ഒലകം നിങ്ങള കിട്ടയെത്തീത്.
29ശക്ക്തിയൊള്ള ഒര മന്ശ്ന പിടിച്ച് കെട്ടിയില്ലാണ്ടി അവന്റ വീട്ടീലേറി ഒന്റും കട്ട്ട്പ്പാനിക്കി നോക്കണ്ട; അവന പിടിച്ച് കെട്ടിയേ എന്തനം കട്ട്ട്ക്കാം.”
30“എന്റ കൂട്ടത്ത് ഇല്ലാത്തവൻ എക്ക് എത്റാഞ്ഞ് നെക്കന്റവൻ ആണും; എന്റ കൂട്ടത്ത് പങ്കില്ലാത്തവൻ എക്ക് എത്റാഞ്ഞ് ചെയ്യും.” 31അത്കൊണ്ട് നാന് നിങ്ങളോട പേശന്റത്, ആള്കള് ചെയ്യന്റ പൂര തെറ്റ്കുറ്റമം കെട്ടവാക്ക്കളും പൊറ്പ്പിൻ; ഇന്റെ തെയ്വത്ത്ന്റ ഉശ്റ്ക്ക് എത്റാഞ്ഞ് കെട്ടവാക്ക്കള് പേശന്റ ഒരത്തനോടയും പൊറ്ക്ക്ത്ത്ല. 32“ഏവനിക്കിങ്കിലും മന്ശ്നാഞ്ഞ് വന്ത എക്ക് എത്റാഞ്ഞ് പേശിയെ അവനോട പൊറ്പ്പിൻ; ഇന്റെ തെയ്വത്ത്ന്റ ഉശ്റ്ക്ക് എത്റാഞ്ഞ് കെട്ടവാക്ക്കള് പേശിയെ ഈ ഒലകത്തിലും വെര്വാനിരക്കന്റ ഒലകത്തീലും അവനോട പൊറ്ക്ക്ത്ത്ല.”
മരമം അത്ന്റ പയമം
ലൂക്കോശ് 6:43–45
33ഒര മരം നെല്ലതിന്റെ അത്ന്റ പയമും നെല്ലതാകും, മരം നെല്ലതില്ലങ്ങി അത്ന്റ പയമും ചാട്ടാകും; പയത്ത്ന കണ്ട് ഇല്ലയാ മരം നെല്ലതോ ചാട്ടാത്തതോ ഇന്റ് തിക്കൊണ്ടാവാട്ടത്. 34പാമ്പ്ന്റ കുഞ്ച്ലേ, നിങ്ങ തുട്ടൻമാരാഞ്ഞ്ര്പ്പിനിക്കി നെല്ലത് പിര്പ്പ്ത്തിയിട്വാനിക്കി പെറ്റ്മാ? ചങ്കീല് നെറഞ്ഞ് വെന്റതില്ലയാ വായ് പേശന്റത്. 35ഒര നെല്ല മന്ശൻ അവന്റ മനശീല് കൂട്ടിവെച്ചിരക്കന്റ നെല്ലകാരിയം പേശന്റാൻ. കെട്ട മന്ശൻ അവന്റ മനശീല് കൂട്ടിവെച്ചിരക്കന്റ കെട്ടകാരിയം പേശന്റാൻ.
36ഇന്റെ ഓരോരത്തനം വെറ്തെ പേശന്റ കാരിയത്ത്ക്കൊക്ക നായംനടത്തന്റ നാളക്കി കണക്ക് കൊടക്കണം. ഇന്റ് നാന് ശത്തിയമായിട്ടും നിങ്ങളോട പേശന്റൻ. 37നിങ്ങ നീതിയൊള്ളവനോ കുറ്റക്കാറനോ ഇന്റ് നിങ്ങള വാക്ക്കള് കൊണ്ട് തിന്ന നായംവിതിക്കും.
ഒര അടയാളം കാട്ട്വാനിക്കി കേക്കന്റാൻ
മർക്കോശ് 8:11–12; ലൂക്കോശ് 11:29–32
38ചെല പരീശൻമാരും മതത്ത്നപ്പെറ്റി പടിപ്പിക്കിന്റാള്കളും അവനോട, ഏമാനേ, നിയ്യ് എങ്ങ്ക്ക് അത്ശകമാഞ്ഞ ഒര അടയാളം കാട്ടിത്തെരണമിന്റ് എങ്ങ ആശിക്കന്റം ഇന്റ് പേശിയാര്.
39അത്ക്ക് ഏശു അവങ്ങളോട, “ഇന്റത്തി തലമൊറയില ആള്കള് തുട്ടൻമാരും കെടന്ന്പടന്റാള്കളും ആണും. അവങ്ങ അടയാളം കേക്കന്റാര്; ഇന്റാലും ശോന വ്ലാത്തീന്റ അടയാളമില്ലാണ്ടി വേറൊര അടയാളമം അവ്ങ്ങ്ക്ക് കിട്ട്ത്ത്ല. 40ശോന കടലാനയിന്റ പണ്ടിയില് മൂന്റ് രാവും മൂന്റ് പൊള്തും കെടന്നത് പേല മന്ശ്നാഞ്ഞ് വന്ത കയ്യൻ മൂന്റ് രാവും മൂന്റ് പൊള്തും പൂമിക്കി ഉള്ള്ക്കും കെടക്കും. 41തെയ്വം നായംനടത്തന്റ നാളക്കി നിനവിയില ആള്കള് നിങ്ങ്ക്ക് എത്റാഞ്ഞ് എള്മ്പിനെന്റ് കുറ്റം പേശ്വ്റ്; എന്തനിന്റെ ശോന അവങ്ങളോട നെല്ലശേതി വിളിച്ച് പേശീപ്പൻ അവങ്ങ അവങ്ങള തെറ്റ്കുറ്റത്തീനെന്റും മനശ് തില്പ്പിയാരില്ലൊ? ഇതെ ഇവട ശോനീനക്കായും വെലീവൻ. 42തെയ്വം നായംവിതിക്കിന്റ നാളക്കി തെക്ക്രാശിയത്തില രാശാത്തിയാഞ്ഞ ശേവ എള്മ്പി വന്ത് നിങ്ങ്ക്ക് എത്റാഞ്ഞ് കുറ്റം വിതിക്കും; എന്തനിന്റെ അവ്ള് ശലോമോന്റ പുത്തികേപ്പാനിക്കി പൂമിയിന്റ അറ്റത്ത്നെന്റ് വന്തതില്ലിയാ? ഇന്റെ ഇവട ഇതെ ശലോമോനീക്കായും വെലീവൻ.”
പൂതം തില്മ്പി വെന്റാൻ
ലൂക്കോശ് 11:24–26
43പൂതം ഒരത്തന വിട്ട്പോവിനിക്കി തളപ്പാറ്വാനിക്കി വേണ്ടി തണ്ണിയില്ലാത്ത താവ് തേടിനടക്കന്റാൻ; അത്ക്ക് താവ് കിട്ടാണ്ടിയിരന്നെ, 44“നാന് വിട്ട വന്ത വീട്ട്ക്ക് തിന്ന തില്മ്പി പോവിൻ” ഇന്റ് അത് പേശ്ന്റ്; പൂതം തില്മ്പി വന്തപ്പൻ ആ വീട് ഒന്റുമില്ലാണ്ടി കെടക്കന്റതും തൂത്ത്വാരി നെല്ല ശീരിക്കി ആക്കി വെച്ചിരക്കന്റതം കണ്ടാൻ. 45പൂതം തില്മ്പി പിയ്യ് അവനിക്കായും തുട്ടൻമാരാഞ്ഞ ഏയ് പൂതങ്ങള കൂട്ടി എട്ത്ത് വന്താൻ; അവങ്ങ ഒക്ക അവന്റ തേകത്ത് ഏറിക്കൂടിയാര്; അതോട അവന്ക്ക് ആത്തീത്തീക്കായും കൊള്ള എനിയായമാകും; ഈ തുട്ടതയാഞ്ഞ തലമൊറക്കി ഈണതിന്ന പെറ്റും.
ഏശുവ്ന്റ അമ്മയം കൂടപ്പൊറപ്പ്കളും
മർക്കോശ് 3:31–35; ലൂക്കോശ് 8:19–21
46ഏശു ആള്പ്പടയോട പിര്പ്പ്ത്തിയിട്ട് ഇര്ന്നപ്പൻ അവന്റ അമ്മയം തമ്പിമാരും അവനോട പയമയിട്വാനിക്കി ഇട്ടപ്പെട്ട് പൊറത്ത് നെന്റാര്. 47ആള്കളീല് ഒരത്തൻ ഏശുവോട, “നിന്റ അമ്മയം തമ്പിമാരും നിന്നോട പയമയിട്വാനിക്കി ആശിച്ച് പൊറത്ത് വന്ത് നെക്കന്റാര്” ഇന്റ് പേശിയാൻ.
48ഏശു അവനോട, ഏവനാണും എന്റ അമ്മ ഏവനാണും എന്റ തമ്പിമാര് ഇന്റ് കേട്ടാൻ. 49പിന്ന അവൻ ശിശിയൻമാര കാട്ടി ഇതെ, എന്റ അമ്മയം എന്റ തമ്പിമാരും. 50മേലോകത്തീല എന്റ അപ്പന്റ ഇട്ടം ചെയ്യന്റവൻ ആണും എന്റ തമ്പിയും തങ്കയും അമ്മയം ഇന്റ് പേശിയാൻ.
Zur Zeit ausgewählt:
മത്തായ് 12: മുതുവാൻ
Markierung
Teilen
Kopieren
Möchtest du deine gespeicherten Markierungen auf allen deinen Geräten sehen? Erstelle ein kostenloses Konto oder melde dich an.
© New Life Literature

: