മത്തായ് 17
17
ഏശു അവന്റ മകത്തം വെളിപ്പടത്തന്റാര്
മർക്കോശ് 9:2–13; ലൂക്കോശ് 9:28–36
1ആറ് അന്തി വെളിച്ച് ഏശു പത്ത്റോശ്‌നിയും ശാക്കോവ്നയും ശാക്കോവ്ന്റ കൂടപ്പൊറപ്പാഞ്ഞ ഓകന്നാനയും കൂട്ടിയെട്ത്ത് ഒര ഒശക്കമൊള്ള മലക്കി പിയ്യാൻ. അവങ്ങ അവട ഒറ്റയ്‌ക്കാഞ്ഞ്ത്. 2അവങ്ങള മൊകത്ത്നെന്റ് അവൻ ഉര്‌വപ്പെട്ടാൻ; അപ്പിനിക്കി അവന്റ മൊകം ശൂരിയിനപ്പേല വെളങ്ങത്തം ഉട്പൊടവകള് വെള്ത്ത് മിന്നി മിനങ്ങ്ത്തം ചെയ്ഞ്ഞ്‌ത്. 3മോശയും ഏലിയാവും ഏശുവോട പിര്പ്പ്ത്തിയിടന്റത് ആ മൂന്റ് ശിശിയൻമാരും കണ്ടാര്. 4അപ്പിനിക്കി പത്ത്റോശ് ഏശുവോട, “കർത്താവേ, നമ്മ ഇവട ഇര്ക്കന്റത് നെന്റ്; നിയ്യ് ശമ്മ്തിക്കന്റതിന്റെ നാന് ഇവട മൂന്റ കുട്‌ല് കുത്താം; ഒന്റ് നിക്കും ഒന്റ് മോശയ്ക്കും പിന്നൊന്റ് ഏലിയാവ്‌ക്കും” ഇന്റ് പേശിയാൻ.
5ആണ പിര്പ്പ്ത്തിയിട്ട് നെന്റപ്പൻ വെട്ടമാഞ്ഞ ഒര മെഞ്ച്ക്കെട്ട് അവങ്ങള മൂടീത്; മെഞ്ച്ക്കെട്ടീല് നെന്റ്: “ഇവൻ എന്റ ഇട്ടപ്പെട്ട കയ്യനാണും, ഇവനീല് എക്ക് കൂയൊണ്ട്; ഇവൻ പേശന്റത് കേളൻ” ഇന്റ് പേശന്റ ഒര ശെന്നയം ഒണ്ടാഞ്ഞ്ത്.
6ശിശിയൻമാര് ഈ ശെന്ന കേട്ടപ്പൻ അവങ്ങ മണ്ണീല് കെവ്ന്ന്‌വീന്നാര്. 7ഏശു വന്ത് അവങ്ങള പിടിച്ച്, “എളമ്പൻ പേടിക്കിണ്ട” ഇന്റ് പേശിയാൻ. 8അവങ്ങ തലപൊക്കി പാത്തപ്പൻ ഏശുവ്ന ഇല്ലാണ്ടി പിന്നൊരത്ത്നയം കണ്ട്‌ല.
9അവങ്ങ മലയീനെന്റ് എറങ്ങി വന്തപ്പൻ ഏശു അവങ്ങളോട, “മന്ശ്‌നാഞ്ഞ് വന്ത കയ്യൻ ചാവീനെന്റ് ഉശ്റ്‌വന്ത് എളമ്പന്റത് വെരയം നിങ്ങ കണ്ട കാരിയം ഒരത്തനോടയും പേശേറ്ത്” ഇന്റ് പേശിയാൻ.
10പിന്ന ശിശിയൻമാര് ഏശുവോട, “ഏലിയാവ് ആത്തിയം വെരണമിന്റ് മതത്ത്നപ്പെറ്റി പടിപ്പിക്കിന്റാള്കള് പേശന്റത് എന്തന്ക്ക്?” ഇന്റ് കേട്ടാര്.
11അത്ക്ക് ഏശു, “ഏലിയാവ് വന്ത് ഒക്ക കാരിയമം ചിട്ടയാക്കും ശത്തിയം. 12ഇന്റെ ഏലിയാവ് വന്താൻ; ഇന്റാലും അവ്ങ്ങ്ക്ക് അവന തിക്ക്‌ലാഞ്ഞ്ത് കൊണ്ട് അവ്ങ്ങ്ക്ക് തോന്നീത്പേല അവനോട ചെയ്ഞ്ഞാര്. അത്പേല മന്ശ്‌നാഞ്ഞ് വന്ത കയ്യനയം കട്ടപ്പട്ത്ത്‌വ്റ്” ഇന്റ് നാന് നിങ്ങളോട പേശന്റൻ ഇന്റ് തിരിച്ച് പേശിയാൻ.
13അവൻ തെയ്‌വകുളി കുളിപ്പിക്കിന്റ ഓകന്നാനപ്പെറ്റി പേശീതിന്റ് ശിശിയൻമാര്ക്ക് തിക്കൊണ്ടാഞ്ഞ്ത്.
പൂതം പിടിച്ച ഒര കയന്ക്ക് ഏശു ശൊകം കൊടക്കന്റാൻ
മർക്കോശ് 9:14–29; ലൂക്കോശ് 9:37–43
14ഏശുവും ശിശിയൻമാരും ആള്കളാട്ടക്കി തില്‌മ്പി വന്തപ്പൻ ഒര മന്ശൻ ഏശുവ്ന്റ മൊകത്ത് വന്ത് മുട്ട്കുത്തിയാൻ. 15“കർത്താവേ, എന്റ കയനോട കരണ കാട്ടണമേ; അവന്ക്ക് വീത്തക്കേട് പിടിച്ച് പലപ്പനം തിയ്യീലും തണ്ണീലും വീന്ന് പയങ്കരമായിട്ട് പാട്പെടന്റാൻ. 16നാന് അവന നിന്റ ശിശിയൻമാരാട്ട് എട്ത്ത് വന്തൻ; ഇന്റെ അവ്ങ്ങ്ക്ക് അവന ശൊകം ആക്ക്‌വാനിക്കി നോക്കണ്ടാഞ്ഞ്ത്” ഇന്റ് പേശിയാൻ. 17അപ്പിനിക്കി ഏശു, “നമ്പും നീതിയും ഇല്ലാത്താള്കളേ, എത്തറകാലം നാന് നിങ്ങളാട്ട് ഇര്പ്പിൻ? എത്തറകാലം നാന് നിങ്ങള പൊറ്പ്പോട എട്ത്ത് നടപ്പൻ?” ഇന്റ് കേട്ടാൻ. പിന്ന ഏശു, “അവന എന്നാട്ടക്കി എട്ത്ത് വാ” ഇന്റ് അവനോട പേശിയാൻ. 18ഏശു ആ പൂതത്ത്ന ചണ്ടപട്ടാൻ അത് അവന വിട്ട് പീത്, അപ്പത്തൊട്ട് ആ കയന്ക്ക് ശൊകം കിട്ടീത്.
19ഒരത്തനം ഇല്ലാത്ത ശമയത്ത് ശിശിയൻമാര് ഏശുവാട്ട് വന്ത്, “എങ്ങ്ക്ക് ആ പൂതത്ത്ന പൊറത്താക്ക്‌വാനിക്കി പെറ്റാഞ്ഞത് എന്തൻപെറ്റി?” ഇന്റ് കേട്ടാര്.
20അത്ക്ക് ഏശു അവങ്ങളോട, “നിങ്ങ്ക്ക് നമ്പ് കൊറവാഞ്ഞ്ത് കൊണ്ടാണും; കെട്ക്‌വിത്ത്ന്റ അത്തറക്കും നമ്പ് ഒണ്ടങ്ങി ഈ മലയോട ഇവടനെന്റ് അങ്ങക്കി നീങ്ങ് ഇന്റ് പേശിയെ അത് നീങ്ങും. നിങ്ങ്ക്ക് ഒന്റും നടക്കാണ്ടിയിര്ക്ക്ത്ത്ല ഇന്റ് ശത്തിയമായിട്ടും നാന് നിങ്ങളോട പേശന്റൻ 21കുമ്പ്ടത്തീലും തെയ്‌വനോയ്‌മ്പോടയൊള്ള പെഞ്ചിര്പ്പിലും ഇല്ലാണ്ടി ഈ ശാതി നീങ്ങി പോത്ത്‌ല” ഇന്റ് ഏശു അവങ്ങളോട പേശിയാൻ.
ഏശു അവന്റ ചാവ്നപ്പെറ്റിയും ഉശ്റ്‌വന്ത് എളമ്പന്റത്‌നപ്പെറ്റിയും പിന്നയം പേശന്റാൻ
മർക്കോശ് 9:30–32; ലൂക്കോശ് 9:43–45
22ഏശുവും ശിശിയൻമാരും കെലീലയില് ആഞ്ഞപ്പൻ ഏശു അവങ്ങളോട, “മന്ശ്‌നാഞ്ഞ് വന്ത കയ്യൻ ആള്കള കെയ്യീല് അമ്പ്ട്‌വാനിക്കി നേരമാഞ്ഞ്ത്. 23അവങ്ങ അവന കൊല്ലത്തം മൂന്റന്തി വെളിപ്പിനിക്കി അവൻ ഉശ്റ്‌വന്ത് എളമ്പത്തം ചെയ്യും” ഇന്റ് പേശിയാൻ.
ശിശിയൻമാര് തുക്കിച്ചാര്.
എകൂത വെലീപള്ളിക്കി വേണ്ടി ഉറവായ് പിരിക്കന്റത്‌നപ്പെറ്റി
24ഏശുവും ശിശിയൻമാരും കപറന്നകൂമീല് വന്തപ്പൻ, എകൂത വെലീപള്ളിക്കി വേണ്ടി ഉറവായ് പിരിക്കിന്റ ചെല ആള്കള് പത്ത്റോശാട്ട് വന്ത് അവനോട, “നിങ്ങള ഏമാൻ എകൂത വെലീപള്ളിക്കി വേണ്ടി ഉറവായ് കൊടക്കന്റാനാ?” ഇന്റ് കേട്ടാര്. 25അത്ക്ക് പത്ത്റോശ്, “അതേ” ഇന്റ് തിരിച്ച് പേശിയാൻ. പത്ത്റോശ് വീട്ടീല് വന്തപ്പൻ ഏശു അവനോട, “ശിമോനേ നിക്ക് എന്തൻ തോന്ന്ന്റ്? ഏവനാണും ഈ ഒലകത്തീല രാശാവ്ക്ക് ഉറവായ് കൊടക്കന്റത്? രാശാവ്ന്റ ശൊന്തം കുഞ്ച്‌ലാ അതേ വേറാള്കളാ?” 26“വേറാള്കള്” ഇന്റ് പത്ത്റോശ് പേശിയാൻ.
അത്ക്ക് ഏശു, “രാശാവ്ന്റ ശൊന്തം കുഞ്ച്‌ല് ഉറവായ് കൊടപ്പാനില്ല. 27ഇന്റാലും നമ്മ്ക്ക് ഈ ആള്കളോട എത്റാഞ്ഞ് നെക്കണ്ട. നിയ്യ് കടലീല് പിയ്യ് തൂണ്ടയിട്ട് ആത്തിയം കിട്ടന്റ മീൻ എടക്കണം; അത്‌ന്റ വായ് വിള്പ്പ്നിക്കി ഒര ഉറവായ്‌ത്തുട്ട് ഒണ്ടാകും; അത് എട്ത്ത് എക്കും നിക്കും ഒള്ള ഉറവായ് കൊട്‌വ്” ഇന്റ് പേശിയാൻ.
Zur Zeit ausgewählt:
മത്തായ് 17: മുതുവാൻ
Markierung
Teilen
Kopieren
Möchtest du deine gespeicherten Markierungen auf allen deinen Geräten sehen? Erstelle ein kostenloses Konto oder melde dich an.
© New Life Literature

: