1
ഉൽപത്തി 5:24
സത്യവേദപുസ്തകം OV Bible (BSI)
ഹാനോക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.
Comparar
Explorar ഉൽപത്തി 5:24
2
ഉൽപത്തി 5:22
മെഥൂശലഹിനെ ജനിപ്പിച്ചശേഷം ഹാനോക് മുന്നൂറു സംവത്സരം ദൈവത്തോടുകൂടെ നടക്കയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കയും ചെയ്തു.
Explorar ഉൽപത്തി 5:22
3
ഉൽപത്തി 5:1
ആദാമിന്റെ വംശപാരമ്പര്യമാവിത്: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി
Explorar ഉൽപത്തി 5:1
4
ഉൽപത്തി 5:2
ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു; സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കയും അവർക്ക് ആദാമെന്നു പേരിടുകയും ചെയ്തു.
Explorar ഉൽപത്തി 5:2
Inicio
Biblia
Planes
Videos