← പദ്ധതികൾ
2 കൊരിന്ത്യർ 12:9 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

ആശുപത്രിക്കാർ എന്നെ തള്ളി
4 ദിവസം
ശസ്ത്രക്രിയക്ക് മുമ്പ് എന്റെ പ്രാർത്ഥന, ഡോക്ടർമാർ എന്റെ ശരീരം കീറിമുറിക്കുമ്പോൾ ക്യാൻസർ ഇല്ല എന്ന കണ്ടെത്തണമേ എന്ന് ആയിരുന്നു. എന്നാൽ ശസ്ത്രക്രിയ നടത്തി മൂന്നുമണിക്കൂറുകൾ പിന്നിട്ടപ്പോൾ, ക്യാൻസർ അസാധാരണമായി പടർന്നിരിക്കുന്നതിനാൽ അത്തരം വലിയ ഒരു ഓപ്പറേഷൻകൊണ്ടു ഗുണം ഒന്നും വരികയില്ലെന്നും, സുഖമാവാൻ സാധ്യതയൊന്നും കാണുന്നില്ലെന്നും അവർ പറഞ്ഞു, ശരീരം തിരികെ തുന്നിക്കെട്ടി.