← പദ്ധതികൾ
യോഹന്നാൻ 15:6 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും
അനുസരണം
2 ആഴ്ച
യേശു തന്നെ സ്നേഹിക്കുന്നവൻ അവന്റെ വചനം പാലിക്കും എന്നു പറഞ്ഞിരിക്കുന്നു. അത് നാം വ്യക്തിപരമായി എന്തു വില കൊടുക്കേണ്ടി വന്നാലും, നമ്മുടെ അനുസരണം ദൈവത്തിനു വിലയേറിയതാണ്. അനുസരണത്തെക്കുറിച്ച് തിരുവെഴുത്തുകൾ പറയുന്ന കാര്യങ്ങളിലൂടെയാണ് "അനുസരണം" വായന പദ്ധതി നടക്കുന്നത്:എങ്ങനെ സത്യസന്ധതയുടെ മനോഭാവം നിലനിർത്താം, കാരുണ്യത്തിന്റെ പങ്ക് ,അനുസരിക്കുന്നത് എങ്ങനെ നമ്മെ സ്വതന്ത്രമാക്കുകയും നമ്മുടെ ജീവിതത്തെ അനുഗ്രഹിക്കുകയും ചെയ്യുന്നു എന്നതും അതിലേറെയും.