← പദ്ധതികൾ
ലൂക്കൊസ് 11:10 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും
യേശു പ്രാർത്ഥിച്ചതുപോലെ പ്രാർത്ഥിക്കുവാൻ പഠിക്കുക
5 ദിവസങ്ങളിൽ
ദൈവം സകലതും നേരത്തെ തന്നെ അറിയുന്നതുകൊണ്ട് അവിടുത്തോടു പ്രാർത്ഥിക്കേണ്ടതില്ല എന്ന അവഗണനയാണ് പല ക്രിസ്ത്യാനി കൾക്കുമുള്ളത്. എന്നാൽ ഈ പദ്ധതി ആ ധാരണയ്ക്ക് മാറ്റമുണ്ടാക്കി, മുഴു മനസ്സോടെ ദൈവഹിതം തേടി അത് നടപ്പാകുംവരെ പ്രാർത്ഥിക്കും വിധം നമ്മുടെ ജീവിതത്തെ മാറ്റുന്നു.