1
2 SAMUELA 22:3
സത്യവേദപുസ്തകം C.L. (BSI)
എന്റെ ദൈവവും എനിക്ക് അഭയം തരുന്ന എന്റെ പാറയും എന്നെ സംരക്ഷിക്കുന്ന പരിചയും അങ്ങു തന്നെ. അവിടുന്ന് എന്റെ രക്ഷയുടെ കൊമ്പും അഭയസങ്കേതവും രക്ഷകനും ആകുന്നു. അവിടുന്ന് എന്നെ അക്രമത്തിൽനിന്നു വിടുവിക്കുന്നു.
താരതമ്യം
2 SAMUELA 22:3 പര്യവേക്ഷണം ചെയ്യുക
2
2 SAMUELA 22:31
ദൈവത്തിന്റെ വഴി തികവുള്ളത് സർവേശ്വരന്റെ വാക്കുകൾ വിശ്വാസ്യം. തന്നിൽ അഭയംതേടുന്നവർക്ക് അങ്ങു പരിചയാകുന്നു.
2 SAMUELA 22:31 പര്യവേക്ഷണം ചെയ്യുക
3
2 SAMUELA 22:2
സർവേശ്വരൻ എന്റെ അഭയശിലയും രക്ഷാദുർഗവും എന്റെ വിമോചകനും അവിടുന്നു തന്നെ
2 SAMUELA 22:2 പര്യവേക്ഷണം ചെയ്യുക
4
2 SAMUELA 22:33
ദൈവം എന്റെ ശക്തിദുർഗം അവിടുന്ന് എന്റെ മാർഗം സുഗമമാക്കുന്നു.
2 SAMUELA 22:33 പര്യവേക്ഷണം ചെയ്യുക
5
2 SAMUELA 22:29
സർവേശ്വരാ, അവിടുന്ന് എന്റെ ദീപം; എന്റെ അന്ധകാരം അങ്ങ് അകറ്റുന്നു.
2 SAMUELA 22:29 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ