ബൈബിൾ ആപ്പ് ലോഗോ
വേദപുസ്തകംപദ്ധതികൾവീഡിയോകൾ
അപ്ലിക്കേഷൻ നേടുക
ഭാഷാ തിരഞ്ഞെടുക്കൽ
തിരയുക

ISAIA 20-ൽ നിന്നുള്ള പ്രശസ്ത ബൈബിൾ വചനങ്ങൾ

1

ISAIA 20:3-4

സത്യവേദപുസ്തകം C.L. (BSI)

malclBSI

അവിടുന്ന് അരുളിച്ചെയ്തു: “ഈജിപ്തിനും എത്യോപ്യക്കും എതിരെയുള്ള അടയാളവും മുന്നറിയിപ്പുമായി എന്റെ ദാസനായ യെശയ്യാ നഗ്നനായി ചെരുപ്പിടാതെ മൂന്നു വർഷം സഞ്ചരിച്ചു. അതുപോലെ അസ്സീറിയാരാജാവ് ഈജിപ്തുകാരെ അടിമകളും എത്യോപ്യക്കാരെ പ്രവാസികളും ആക്കുകയും അവരെ ആബാലവൃദ്ധം നൂൽബന്ധമില്ലാത്തവരും നഗ്നപാദരും പൃഷ്ഠഭാഗം മറയ്‍ക്കാത്തവരുമാക്കി പിടിച്ചുകൊണ്ടുപോയി ഈജിപ്തിനെ ലജ്ജിപ്പിക്കും.

താരതമ്യം

ISAIA 20:3-4 പര്യവേക്ഷണം ചെയ്യുക

മുമ്പത്തെ അദ്ധ്യായം
അടുത്ത അധ്യായം
യൂവേർഷൻ

എല്ലാ ദിവസവും ദൈവവുമായി അടുപ്പം തേടാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

പൗരോഹിത്യം

കുറിച്ച്

ബ്ലോഗ്

പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും

നൽകുന്ന

ഉപയോഗപ്രദമായ ലിങ്കുകൾ

സഹായിക്കൂ

ബൈബിൾ പതിപ്പുകൾ

ഓഡിയോ വേദപുസ്തകം

ബൈബിൾ ഭാഷകൾ

ദിവസേനയുള്ള വാക്യം


മലയാളം

©2026 യൂവേർഷൻ

സ്വകാര്യതാനയംനിബന്ധനകൾ
ദുർബലത വെളിപ്പെടുത്തൽ പരിപാടി
ഫേസ്ബുക്ക്ട്വിറ്റർഇൻസ്റ്റാഗ്രാംയൂട്യൂബ്പിന്റെരെസ്റ്