1
MARKA 3:35
സത്യവേദപുസ്തകം C.L. (BSI)
“ഇതാ എന്റെ അമ്മയും സഹോദരരും! ദൈവത്തിന്റെ തിരുവിഷ്ടം ചെയ്യുന്നവരാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.”
താരതമ്യം
MARKA 3:35 പര്യവേക്ഷണം ചെയ്യുക
2
MARKA 3:28-29
“ഞാൻ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു: മനുഷ്യരുടെ എല്ലാ പാപങ്ങളും ഈശ്വരനിന്ദകളും ക്ഷമിക്കപ്പെടും; എന്നാൽ പരിശുദ്ധാത്മാവിനെതിരെയുള്ള ദൂഷണങ്ങൾ ഒരിക്കലും ക്ഷമിക്കപ്പെടുകയില്ല; അവൻ എന്നാളും കുറ്റവാളിയായിരിക്കും.”
MARKA 3:28-29 പര്യവേക്ഷണം ചെയ്യുക
3
MARKA 3:24-25
“സാത്താനു സാത്താനെ ബഹിഷ്കരിക്കുവാൻ കഴിയുന്നതെങ്ങനെ? അന്തഃഛിദ്രമുള്ള രാജ്യത്തിനു നിലനില്ക്കുവാൻ സാധിക്കുകയില്ല. അതുപോലെതന്നെ അന്തഃഛിദ്രമുള്ള കുടുംബത്തിനും നിലനില്ക്കുവാൻ സാധിക്കുകയില്ല.
MARKA 3:24-25 പര്യവേക്ഷണം ചെയ്യുക
4
MARKA 3:11
അവിടുത്തെ കണ്ടമാത്രയിൽ ദുഷ്ടാത്മാക്കൾ സാഷ്ടാംഗം വീണ് “അങ്ങു ദൈവപുത്രനാണ്” എന്നു വിളിച്ചു പറഞ്ഞു.
MARKA 3:11 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ