1
THUFINGTE 4:23
സത്യവേദപുസ്തകം C.L. (BSI)
ജാഗ്രതയോടെ നിന്റെ ഹൃദയത്തെ കാത്തുകൊള്ളുക; അവിടെനിന്നാണല്ലോ ജീവന്റെ ഉറവ പുറപ്പെടുന്നത്.
താരതമ്യം
THUFINGTE 4:23 പര്യവേക്ഷണം ചെയ്യുക
2
THUFINGTE 4:26
നിന്റെ ചുവടുകൾ ശ്രദ്ധയോടെ വയ്ക്കുക. നിന്റെ വഴികൾ സുരക്ഷിതമായിരിക്കും.
THUFINGTE 4:26 പര്യവേക്ഷണം ചെയ്യുക
3
THUFINGTE 4:24
കപടഭാഷണം ഉപേക്ഷിക്കുക, വ്യാജസംസാരം അകറ്റി നിർത്തുക.
THUFINGTE 4:24 പര്യവേക്ഷണം ചെയ്യുക
4
THUFINGTE 4:7
ജ്ഞാനം നേടുകയാണ് സർവപ്രധാനം; എന്തു വിലകൊടുത്തും വിവേകം ആർജിക്കുക.
THUFINGTE 4:7 പര്യവേക്ഷണം ചെയ്യുക
5
THUFINGTE 4:18-19
എന്നാൽ നീതിമാന്മാരുടെ പാത അരുണോദയത്തിലെ പ്രകാശംപോലെയാണ്. അത് അനുനിമിഷം വർധിച്ചുകൊണ്ടിരിക്കുന്നു. ദുഷ്ടന്മാരുടെ വഴി കൂരിരുട്ടിനു സമം, എവിടെ തട്ടി വീഴുമെന്ന് അവർ അറിയുന്നില്ല.
THUFINGTE 4:18-19 പര്യവേക്ഷണം ചെയ്യുക
6
THUFINGTE 4:6
ജ്ഞാനം കൈവിടരുത്, അതു നിന്നെ കാത്തുസൂക്ഷിക്കും. അതിനെ സ്നേഹിക്കുക, അതു നിന്നെ സംരക്ഷിക്കും
THUFINGTE 4:6 പര്യവേക്ഷണം ചെയ്യുക
7
THUFINGTE 4:13
പ്രബോധനം മുറുകെപ്പിടിക്കുക, അതു കൈവിടരുത്; അതു കാത്തുസൂക്ഷിക്കുക; അതാണല്ലോ നിന്റെ ജീവൻ.
THUFINGTE 4:13 പര്യവേക്ഷണം ചെയ്യുക
8
THUFINGTE 4:14
ദുഷ്ടന്മാരുടെ പാതയിൽ പ്രവേശിക്കരുത്; ദുർജനത്തിന്റെ വഴിയിൽ നടക്കുകയുമരുത്.
THUFINGTE 4:14 പര്യവേക്ഷണം ചെയ്യുക
9
THUFINGTE 4:1
മക്കളേ, പിതാവിന്റെ പ്രബോധനം ശ്രദ്ധിക്കുവിൻ, അതു ശ്രദ്ധിച്ചു കേട്ട് വിവേകം നേടുവിൻ.
THUFINGTE 4:1 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ