EXODUS 7:17

EXODUS 7:17 MALCLBSI

അവിടുന്നു കല്പിക്കുന്നു: “ഞാൻ സർവേശ്വരനാകുന്നു എന്നു നീ ഇതിനാൽ അറിയും; ഞാൻ ഈ വടികൊണ്ട് നൈൽനദിയിലെ ജലത്തിന്മേൽ അടിക്കും; അതു രക്തമായി മാറും.

EXODUS 7 വായിക്കുക

EXODUS 7:17 - നുള്ള വീഡിയോ