JOBA 11:13-15

JOBA 11:13-15 MALCLBSI

ഇയ്യോബേ, നിന്റെ ഹൃദയം നേരെയാക്കുക, അവിടുത്തെ അടുക്കലേക്കു കൈ നീട്ടുക. നീ അധർമം ചെയ്യുന്നെങ്കിൽ അത് ഉപേക്ഷിക്കുക; ദുഷ്ടത നിന്റെ കൂടാരത്തിൽ വസിക്കാൻ അനുവദിക്കരുത്. അപ്പോൾ നീ കളങ്കരഹിതനായി മുഖം ഉയർത്തും നിശ്ചയം! നീ നിർഭയനും സുരക്ഷിതനുമായിരിക്കും.

JOBA 11 വായിക്കുക