SAM 117
117
സർവേശ്വരനെ പ്രകീർത്തിക്കുവിൻ
1ജനതകളേ, സർവേശ്വരനെ സ്തുതിക്കുവിൻ!
ജനപദങ്ങളേ, അവിടുത്തെ പുകഴ്ത്തുവിൻ.
2നമ്മോടുള്ള അവിടുത്തെ അചഞ്ചലസ്നേഹം എത്ര വലുത്.
നമ്മോടുള്ള അവിടുത്തെ വിശ്വസ്തത എന്നേക്കും നിലനില്ക്കുന്നു.
സർവേശ്വരനെ സ്തുതിക്കുവിൻ!
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 117: malclBSI
ഹൈലൈറ്റ് ചെയ്യുക
പകർത്തുക
താരതമ്യം
പങ്ക് വെക്കു
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: