SAM 131
131
ശിശുതുല്യമായ സമർപ്പണം
ദാവീദ് രചിച്ച ആരോഹണഗീതം
1സർവേശ്വരാ, ഞാൻ അഹങ്കരിക്കുന്നില്ല.
ഞാൻ ഞെളിഞ്ഞു നോക്കുന്നുമില്ല.
എന്റെ കഴിവിനപ്പുറമായ കാര്യങ്ങളിലും
വിസ്മയാവഹമായ പ്രവൃത്തികളിലും
ഞാൻ വ്യാപരിക്കുന്നില്ല.
2അമ്മയുടെ മാറിൽ സ്വസ്ഥമായി കിടക്കുന്ന ശിശുവിനെപ്പോലെ,
ഞാൻ സംതൃപ്തിയും ശാന്തിയും അനുഭവിക്കുന്നു.
എന്റെ കൈയിൽ കിടക്കുന്ന ശിശുവിനെപ്പോലെ തന്നെ.
3ഇസ്രായേലേ, ഇന്നുമെന്നേക്കും സർവേശ്വരനിൽ പ്രത്യാശ വയ്ക്കുക.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 131: malclBSI
ഹൈലൈറ്റ് ചെയ്യുക
പകർത്തുക
താരതമ്യം
പങ്ക് വെക്കു
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: