Luke 10:36-37

Luke 10:36-37 KTPV-RV

ᨳ᩠ᨯᩢᨶ᩠ᨶᩢᩢ ᨴ᩠ᨶᩤ᩵ᨧᩮᩣᩢᩢᨣᩢᨳᩣ᩠ᨾᩅᩤ᩵ ᨶᩱᩋ᩠ᨶᩢᨴᩦ᩵ᨤ᩠ᨶᩫᩈᩣ᩠ᨾᨣᩢᨶ᩠ᨶᩢᩢ ᨸᩮ᩠ᨶᨹᩪᩢᨯᩱ ᩋ᩠ᨶᩢᩀᩪ᩵ᨠᩱᩢᨧᩣᩴᩁᩮ᩠ᨶᩨᩋ᩠ᨶᩢᨾᩯ᩠ᨶ᩵ᨴᩯᩢ ᨠᩯ᩵ᨹᩪᩢᩋ᩠ᨶᩢᨧ᩠ᩅᩁᨯᩱᩢᨷ᩠ᨷᩩᨵ᩠ᨷᩩᨶ᩠ᨶᩢᩢ᪩ ᨿᩣ᩠ᨾᨶ᩠ᨶᩢᩢ ᨤᩪᨩᩣ᩠ᨦ᩵ᩉ᩠ᨾᩳᨠᨾ᩠ᨻᩦ ᨣᩢᨲ᩠ᩋᨷᨤ᩠ᨶᩨᩅᩤ᩵ “ᨸᩮ᩠ᨶᨹᩪᩢᩋ᩠ᨶᩢᨻ᩠ᨦᨯᩪᨾᩉᩣᨣᩁᩩᨱᩣᨾᩮᨲ᩠ᨲᩣᩓᩢ ᨩᩭ᩵ᩉᩮᩖᩨᨶ᩠ᨶᩢᩢᩓ” ᨴ᩠ᨶᩤ᩵ᨧᩮᩣᩢᩢᨣᩢᨠᩣ᩠ᩅ᩵ᩅᩤ᩵ ᨴ᩠ᨶᩤ᩵ᨣᩢᨷᨭᩥᨷ᩠ᨲᩢᨲᩣ᩠ᨾᨯ᩠ᨦᩢ᩵ᩋ᩠ᨶᩢᩢᨴᩰ᩠ᩋᩡ᪩

Luke 10:36-37 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

ഒലിവ്  മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ Luke 10:36-37 Khun

ഒലിവ് മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ

15 ദിവസം

സഭാസ്ഥാപന പരിശീലകനും വേദാദ്ധ്യാപകനും ഉത്തരഭാരത മിഷനറിയുമായിരുന്ന പാസ്റ്റര്‍ ജോസഫ്‌ കുര്യന്‍, ദൈനംദിന ആത്മീയജീവിതത്തിലെ അവിഭാജ്യഘടകമായി പ്രാര്‍ത്ഥനയെ കാണുന്നവര്‍ക്ക് വേണ്ടിയുള്ള 15 ചുവടുകളാണ് വരച്ചു കാട്ടിയിരിക്കുന്നത്. യേശുവിന്‍റെ ഇഹലോകത്തിലെ പ്രാര്‍ത്ഥനാ ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയത് ഒലിവ് മലയിലെ പ്രാര്‍ത്ഥനയോട്‌ കൂടിയാണല്ലോ! നാം ഒരു ശുശ്രൂഷ ആരംഭിച്ചിട്ട് ദൈവാനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയല്ല, മറിച്ച് പ്രാര്‍ത്ഥനയാണ് യഥാര്‍ത്ഥ ശുശ്രൂഷ. അതിലൂടെ ബാക്കി എല്ലാം വെളിപ്പെട്ടുവരും.