1 ദിനവൃത്താന്തം 27:5 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
1 ദിനവൃത്താന്തം 27:5 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
മൂന്നാം മാസത്തേക്കുള്ള മൂന്നാമത്തെ സേനാപതി മഹാപുരോഹിതനായ യഹോയാദയുടെ മകൻ ബെനായാവ്; അവന്റെ കൂറിലും ഇരുപത്തിനാലായിരം പേർ.
പങ്ക് വെക്കു
1 ദിനവൃത്താന്തം 27 MALOVBSI1 ദിനവൃത്താന്തം 27:5 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
മൂന്നാം മാസത്തേക്കുള്ള ഗണത്തിന്റെ ചുമതലക്കാരൻ മുഖ്യപുരോഹിതനായ യെഹോയാദയുടെ പുത്രൻ ബെനായാ ആയിരുന്നു. അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേർ ഉണ്ടായിരുന്നു.
പങ്ക് വെക്കു
1 ദിനവൃത്താന്തം 27 MALCLBSI1 ദിനവൃത്താന്തം 27:5 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
മൂന്നാം മാസത്തേക്കുള്ള മൂന്നാമത്തെ സേനാപതി മഹാപുരോഹിതനായ യെഹോയാദയുടെ മകൻ ബെനായാവ്; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
പങ്ക് വെക്കു
1 ദിനവൃത്താന്തം 27 IRVMAL1 ദിനവൃത്താന്തം 27:5 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മൂന്നാം മാസത്തേക്കുള്ള മൂന്നാമത്തെ സേനാപതി മഹാപുരോഹിതനായ യെഹോയാദയുടെ മകൻ ബെനായാവു; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
പങ്ക് വെക്കു
1 ദിനവൃത്താന്തം 27 വേദപുസ്തകം1 ദിനവൃത്താന്തം 27:5 MCV (സമകാലിക മലയാളവിവർത്തനം)
മൂന്നാംമാസത്തേക്കുള്ള മൂന്നാം സൈന്യാധിപൻ പുരോഹിതനായ യെഹോയാദായുടെ മകൻ ബെനായാവ് ആയിരുന്നു. അദ്ദേഹം അധിപനായുള്ള ആ ഗണത്തിലും 24,000 പടയാളികളുണ്ടായിരുന്നു.
പങ്ക് വെക്കു
1 ദിനവൃത്താന്തം 27 MCV