1 കൊരിന്ത്യർ 2:10
1 കൊരിന്ത്യർ 2:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നമുക്കോ ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 2 വായിക്കുക1 കൊരിന്ത്യർ 2:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നമുക്കാകട്ടെ, ദൈവം ആത്മാവു മുഖാന്തരം തന്റെ രഹസ്യം വെളിപ്പെടുത്തിത്തന്നിരിക്കുന്നു; ആത്മാവ് സമസ്തവും എന്നല്ല, ദൈവത്തിന്റെ അഗാധ രഹസ്യങ്ങൾപോലും നിരീക്ഷിക്കുന്നുണ്ടല്ലോ.
പങ്ക് വെക്കു
1 കൊരിന്ത്യർ 2 വായിക്കുക1 കൊരിന്ത്യർ 2:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നമുക്കോ ദൈവം അത് തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു; എന്തെന്നാൽ, ആത്മാവ് സകലത്തെയും, ദൈവത്തിന്റെ ആഴങ്ങളെപ്പോലും ആരായുന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 2 വായിക്കുക