1 യോഹന്നാൻ 1:8
1 യോഹന്നാൻ 1:8 സമകാലിക മലയാളവിവർത്തനം (MCV)
നമുക്കു പാപമില്ലെന്ന് നാം അവകാശപ്പെട്ടാൽ നമ്മെത്തന്നെ വഞ്ചിക്കുകയാണ്; സത്യം നമ്മിൽ വസിക്കുന്നതുമില്ല.
പങ്ക് വെക്കു
1 യോഹന്നാൻ 1 വായിക്കുക1 യോഹന്നാൻ 1:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നെ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.
പങ്ക് വെക്കു
1 യോഹന്നാൻ 1 വായിക്കുക1 യോഹന്നാൻ 1:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നമുക്കു പാപം ഇല്ലെന്നു നാം പറയുന്നെങ്കിൽ, നമ്മെത്തന്നെ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലെന്നു സ്പഷ്ടം.
പങ്ക് വെക്കു
1 യോഹന്നാൻ 1 വായിക്കുക