1 പത്രൊസ് 4:16
1 പത്രൊസ് 4:16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹക്കേണ്ടിവന്നാലോ ലജ്ജിക്കരുതു; ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടതു.
പങ്ക് വെക്കു
1 പത്രൊസ് 4 വായിക്കുക1 പത്രൊസ് 4:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹിക്കേണ്ടിവന്നാലോ ലജ്ജിക്കരുത്; ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹത്ത്വപ്പെടുത്തുകയത്രേ വേണ്ടത്.
പങ്ക് വെക്കു
1 പത്രൊസ് 4 വായിക്കുക1 പത്രൊസ് 4:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രത്യുത ക്രിസ്ത്യാനി എന്ന നിലയിൽ പീഡനം സഹിക്കുന്നുവെങ്കിൽ അവനു ലജ്ജിക്കേണ്ടതില്ല. ക്രിസ്തുവിന്റെ നാമം ധരിച്ചുകൊണ്ട് അവൻ ദൈവത്തെ പ്രകീർത്തിക്കട്ടെ.
പങ്ക് വെക്കു
1 പത്രൊസ് 4 വായിക്കുക