1 ശമൂവേൽ 10:9
1 ശമൂവേൽ 10:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇങ്ങനെ അവൻ ശമൂവേലിനെ വിട്ടുപിരിഞ്ഞപ്പോൾ ദൈവം അവനു വേറൊരു ഹൃദയം കൊടുത്തു; ആ അടയാളങ്ങളെല്ലാം അന്നുതന്നെ സംഭവിച്ചു.
പങ്ക് വെക്കു
1 ശമൂവേൽ 10 വായിക്കുക1 ശമൂവേൽ 10:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശമൂവേലിന്റെ അടുക്കൽനിന്നു പോകാൻ തിരിഞ്ഞപ്പോൾ ശൗലിനു ദൈവം മറ്റൊരു ഹൃദയം നല്കി; ശമൂവേൽ പറഞ്ഞ അടയാളങ്ങളെല്ലാം അന്നുതന്നെ സംഭവിച്ചു.
പങ്ക് വെക്കു
1 ശമൂവേൽ 10 വായിക്കുക1 ശമൂവേൽ 10:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഇങ്ങനെ അവൻ ശമൂവേലിനെ വിട്ടുപിരിഞ്ഞപ്പോൾ ദൈവം ശൗലിന് വേറൊരു ഹൃദയം കൊടുത്തു; ആ അടയാളങ്ങളെല്ലാം അന്നുതന്നെ സംഭവിച്ചു.
പങ്ക് വെക്കു
1 ശമൂവേൽ 10 വായിക്കുക