1 ശമൂവേൽ 31:13 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
1 ശമൂവേൽ 31:13 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ അസ്ഥികളെ അവർ എടുത്ത് യാബേശിലെ പിചുലവൃക്ഷത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു; ഏഴു ദിവസം ഉപവസിച്ചു.
പങ്ക് വെക്കു
1 ശമൂവേൽ 31 MALOVBSI1 ശമൂവേൽ 31:13 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അവരുടെ അസ്ഥികൾ ശേഖരിച്ച് യാബേശ് പട്ടണത്തിലെ പിചുലവൃക്ഷത്തിന്റെ ചുവട്ടിൽ സംസ്കരിച്ചു. അവർ ഏഴു ദിവസം ഉപവസിക്കുകയും ചെയ്തു.
പങ്ക് വെക്കു
1 ശമൂവേൽ 31 MALCLBSI1 ശമൂവേൽ 31:13 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
അവരുടെ അസ്ഥികളെ അവർ എടുത്ത് യാബേശിലെ പിചുല എന്നു പേരുള്ള വൃക്ഷത്തിന്‍റെ ചുവട്ടിൽ കുഴിച്ചിട്ടു; ഏഴു ദിവസം ഉപവസിച്ചു.
പങ്ക് വെക്കു
1 ശമൂവേൽ 31 IRVMAL1 ശമൂവേൽ 31:13 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ അസ്ഥികളെ അവർ എടുത്തു യാബേശിലെ പിചുലവൃക്ഷത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു; ഏഴു ദിവസം ഉപവസിച്ചു.
പങ്ക് വെക്കു
1 ശമൂവേൽ 31 വേദപുസ്തകം1 ശമൂവേൽ 31:13 MCV (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം അവരുടെ അസ്ഥികളെടുത്ത് അവർ യാബേശിലെ ഒരു പിചുലവൃക്ഷത്തിന്റെ ചുവട്ടിൽ സംസ്കരിക്കുകയും ഏഴുദിവസം ഉപവസിക്കുകയും ചെയ്തു.
പങ്ക് വെക്കു
1 ശമൂവേൽ 31 MCV