1 തെസ്സലൊനീക്യർ 5:15
1 തെസ്സലൊനീക്യർ 5:15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആരും തിന്മക്കു പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ
പങ്ക് വെക്കു
1 തെസ്സലൊനീക്യർ 5 വായിക്കുക1 തെസ്സലൊനീക്യർ 5:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആരും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ
പങ്ക് വെക്കു
1 തെസ്സലൊനീക്യർ 5 വായിക്കുക1 തെസ്സലൊനീക്യർ 5:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആരും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കുക. തമ്മിൽത്തമ്മിൽ എന്നല്ല, എല്ലാവർക്കും എപ്പോഴും നന്മ ചെയ്യുക എന്നതായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം.
പങ്ക് വെക്കു
1 തെസ്സലൊനീക്യർ 5 വായിക്കുക